"ജി എൽ പി എസ് കല്ലുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മുൻ സാരഥികൾ: മാറ്റി) |
|||
വരി 129: | വരി 129: | ||
| സുശീല പി ടി || പ്രധാന അധ്യാപിക | | സുശീല പി ടി || പ്രധാന അധ്യാപിക | ||
|9847094188 | |9847094188 | ||
|- | |||
| || | |||
| | |||
|- | |- | ||
| ശ്യാമള പി ജി || എൽ പി എസ് എ | | ശ്യാമള പി ജി || എൽ പി എസ് എ |
22:20, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കല്ലുമുക്ക് | |
---|---|
വിലാസം | |
കല്ലുമുക്ക് നൂൽപ്പുഴ പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1998 |
വിവരങ്ങൾ | |
ഇമെയിൽ | glpskallumukku@gmail.com |
വെബ്‍സൈറ്റ് | www.schoolwiki.in/15352 |
കോഡുകൾ | |
സ്കൂൾ കോഡ് | 15352 (സമേതം) |
യുഡൈസ് കോഡ് | 32030200509 |
വിക്കിഡാറ്റ | Q64522819 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നൂൽപ്പുഴ |
വാർഡ് | 07 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുശീല പി ടി |
പി.ടി.എ. പ്രസിഡണ്ട് | ശിവരാമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത |
അവസാനം തിരുത്തിയത് | |
27-06-2024 | 15352 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുമുക്ക്. ഇവിടെ 22 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്ക്കൂൾ സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്ക്കൂൾ.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
വാടകകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ഭൗതീകസാഹചര്യം തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പടിപടിയായി ഉയർന്നു കൂടുതൽഅറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്രക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ബി. വിജയമ്മ | 2003-2005 |
2 | പി.കെ. രാമചന്ദ്രൻ | 2005-2006 |
3 | ആലിസ് റീത്ത | 2006-2009 |
4 | മേരി ഒ വി | 2009-2016 |
5 | ഷീല തോമസ് | 2016-2018 |
6 | സുരേന്ദ്രൻ കെ എ | 2018-2020 |
7 | ബിന്ദു പി കെ(In charge) | 2020-2021 |
8 | കമലാദേവി എം കെ | 2021-2022 |
9 | വസന്ത കെ കെ | 2022-2023 |
10 | അബ്ദുൾ വാഹിദ് കെ എം | 2023-2024 |
11 | സുശീല പി ടി | 2024- |
നിലവിലുള്ള അധ്യാപകർ
പേര് | തസ്തിക | ഫേൺ |
---|---|---|
സുശീല പി ടി | പ്രധാന അധ്യാപിക | 9847094188 |
ശ്യാമള പി ജി | എൽ പി എസ് എ | 9496668962 |
ലിൻസി ഏലിയാസ് | എൽ പി എസ് എ | 9645157113 |
അനിത കെ കെ | മെൻറർ | 8590668437 |
നേട്ടങ്ങൾ
ഈ സ്കൂളിൽ കൂടുതലും പട്ടികവർഗ വിദ്യാർഥികൾ ആയതിനാൽ അവർക്കു പഠനത്തിനു വേണ്ട എല്ലാ പഠനോപകരണങ്ങളും പഞ്ചായത്ത് നൽകുന്നുണ്ട്.കൂടാതെ കുട്ടികളുടെ ഹാജർ നിലവാരം മെച്ചപ്പെടുത്താൻ രക്ഷിതാക്കൾക്കായി ബോധവൽക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് പഠനകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 .5കി.മി അകലം.കല്ലീർ ടൗണിൽ നിന്നും ഇടത്തോട്ടുള്ള 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലുമുക്ക് സ്കൂളിൽ എത്തിച്ചേരും
- കല്ലുമുക്ക് സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:11.68250,76.33464 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15352
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ