ജി എൽ പി എസ് കല്ലുമുക്ക്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൂർവ്വ വിദ്യാർഥികളിൽ 2പേർക്ക് LSS,2കുട്ടികൾ‍ക്ക് അയ്യങ്കാളി സ്കോളർഷിപ്പ്,പണിയ,കുറുമ വിഭാഗത്തിൽപ്പെട്ട 3 പേർക്ക് സൈനീകസ്കൂളിലും 2 പേർക്ക് നവോദയയിലും പ്രവേശനം കിട്ടിയിട്ടുണ്ട്.