"ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==ചരിത്രം== | ==ചരിത്രം== | ||
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി, പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി | ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി, പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി,എം. എം. അഹമ്മദ് കബീർ,വിജയലക്ഷ്മി, അനിത ആർ പണിക്കർ എന്നിവർ. ഇപ്പോൾ ശ്രീമതി മല്ലിക.കെ ആണ് ഈ വിദ്യാലയയത്തിലെ പ്രഥമ അധ്യാപിക. ഇപ്പോൾ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ആരംഭകാലം മുതൽ ഈ വിദ്യാലയവുമായി വളരെ അടുത്ത ബന്ധമാണ് ഗ്രാമ വാസികൾ പുലർത്തിപ്പോരുന്നത്. '''മുൻ എം. എൽ. എ മാരായിരുന്ന [[35229-010|ശ്രീ. വി. ദിനകരൻ,]][[35229-011|ശ്രീ എ. വി താമരാക്ഷൻ,]] സ്വാതന്ത്ര്യസമര സേനാനികളായിരുന്ന എച്ച്. കെ. ചക്രവാണി, പള്ളിപറമ്പിൽ പത്മനാഭൻ, രാജ്യന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അനിൽ, സിനിമ നിർമാതാവ് ജയൻ മുളങ്ങാട്''' തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെപേർക്ക് ആദ്യക്ഷരം പകർന്നുനൽകിയത് ഈ വിദ്യാലയമാണ്. |
09:47, 18 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി, പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി,എം. എം. അഹമ്മദ് കബീർ,വിജയലക്ഷ്മി, അനിത ആർ പണിക്കർ എന്നിവർ. ഇപ്പോൾ ശ്രീമതി മല്ലിക.കെ ആണ് ഈ വിദ്യാലയയത്തിലെ പ്രഥമ അധ്യാപിക. ഇപ്പോൾ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ആരംഭകാലം മുതൽ ഈ വിദ്യാലയവുമായി വളരെ അടുത്ത ബന്ധമാണ് ഗ്രാമ വാസികൾ പുലർത്തിപ്പോരുന്നത്. മുൻ എം. എൽ. എ മാരായിരുന്ന ശ്രീ. വി. ദിനകരൻ,ശ്രീ എ. വി താമരാക്ഷൻ, സ്വാതന്ത്ര്യസമര സേനാനികളായിരുന്ന എച്ച്. കെ. ചക്രവാണി, പള്ളിപറമ്പിൽ പത്മനാഭൻ, രാജ്യന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അനിൽ, സിനിമ നിർമാതാവ് ജയൻ മുളങ്ങാട് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെപേർക്ക് ആദ്യക്ഷരം പകർന്നുനൽകിയത് ഈ വിദ്യാലയമാണ്.