"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സ്കൂൾവിക്കി വാർഷികയോഗം 2024 - കരട് എന്ന താൾ സ്കൂൾവിക്കി വാർഷികയോഗം 2024 എന്നാക്കി മാറ്റിയിരിക്കുന്നു |
|||
| വരി 5: | വരി 5: | ||
== വിവരവിശകലനം == | == വിവരവിശകലനം == | ||
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67, | 23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ '''[[പ്രത്യേകം:സ്ഥിതിവിവരം|1,67,054]]''' ലേഖനങ്ങളും '''[[പ്രത്യേകം:സ്ഥിതിവിവരം|61,763]]''' ഉപയോക്താക്കളുണ്ട്. ഇതുവരെ '''[[പ്രത്യേകം:സ്ഥിതിവിവരം|24,85,722]]''' തിരുത്തലുകൾ ഇവിടെ നടന്നു. [[പ്രത്യേകം:MediaStatistics|അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം]] 5,71,298. | ||
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. | നിലവിൽ സംസ്ഥാനത്തെ '''12588''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ '''584''' വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. | ||
{| class="wikitable" | {| class="wikitable" | ||
| വരി 198: | വരി 198: | ||
*പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി. | *പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി. | ||
*ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്. | *ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്. | ||
*ഫ്രീഡംഫെസ്റ്റ് ഡോക്കുമെന്റേഷൻ നടത്തി | *'''ഫ്രീഡംഫെസ്റ്റ്''' ഡോക്കുമെന്റേഷൻ നടത്തി | ||
* 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന [[SSK:2023-24|അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | * 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന [[SSK:2023-24|അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
| വരി 204: | വരി 204: | ||
* സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | * സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | ||
* [[കുഞ്ഞെഴുത്തുകൾ]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു | * [[കുഞ്ഞെഴുത്തുകൾ]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാസക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്. | ||
== പരിശീലനം == | == പരിശീലനം == | ||
| വരി 216: | വരി 216: | ||
* പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്. | * പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്. | ||
* സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്. | * സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്. | ||
=== പരിഹരിക്കാനുള്ള പ്രശ്നങ്ങൾ: === | |||
* ഓരോ പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം എന്ന നിർദ്ദേശം കഴിഞ്ഞ വാർഷികയോഗത്തിൽ അംഗീകരിച്ചതായിരുന്നുവെങ്കിലും സാങ്കേതിക തടസ്സം കാരണം നടപ്പിൽവരുത്തുവാൻ സാധിച്ചിട്ടില്ല. | |||
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) == | == സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) == | ||