ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,292
തിരുത്തലുകൾ
No edit summary |
|||
വരി 335: | വരി 335: | ||
| | | | ||
* സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്. | * സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്. | ||
|സ്കൂൾവിക്കിയുടെ അടിസ്ഥാനഘടകമായ മീഡിയാവിക്കിയിൽ മാറ്റം വരുത്തുക പ്രായോഗികമല്ല. | | | ||
* സ്കൂൾവിക്കിയുടെ അടിസ്ഥാനഘടകമായ മീഡിയാവിക്കിയിൽ മാറ്റം വരുത്തുക പ്രായോഗികമല്ല. | |||
| | | | ||
|- | |- | ||
വരി 341: | വരി 342: | ||
| | | | ||
* ചിത്രങ്ങൾ അപ്‌പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല. | * ചിത്രങ്ങൾ അപ്‌പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല. | ||
|പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് നയം. എന്നാൽ, [[കുഞ്ഞെഴുത്തുകൾ]] പോലുള്ള പദ്ധതിയിൽ ഇത് കർശനമാക്കിയിരുന്നില്ല. | | | ||
* പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് നയം. എന്നാൽ, [[കുഞ്ഞെഴുത്തുകൾ]] പോലുള്ള പദ്ധതിയിൽ ഇത് കർശനമാക്കിയിരുന്നില്ല. | |||
|[[മെറ്റാഡാറ്റ]] | |[[മെറ്റാഡാറ്റ]] | ||
|- | |- | ||
വരി 347: | വരി 349: | ||
| | | | ||
* സ്കൂൾ വിക്കിയിൽ ഓരോ സ്കൂളിന്റെയും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം | * സ്കൂൾ വിക്കിയിൽ ഓരോ സ്കൂളിന്റെയും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം | ||
|എന്റെ ഗ്രാമം പേജിൽ ഇതിന് സൗകര്യമുണ്ട് | | | ||
* എന്റെ ഗ്രാമം പേജിൽ ഇതിന് സൗകര്യമുണ്ട് | |||
|[[സഹായം:എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | |[[സഹായം:എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | ||
|- | |- | ||
വരി 353: | വരി 356: | ||
| | | | ||
* പൂർവ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പേജ് ഉൾപ്പെടുത്തുക. | * പൂർവ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പേജ് ഉൾപ്പെടുത്തുക. | ||
|'''എന്റെ വിദ്യാലയം''' പേജ് നിലവിലുണ്ട്. | | | ||
* '''എന്റെ വിദ്യാലയം''' പേജ് നിലവിലുണ്ട്. | |||
|[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]] | |[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]] | ||
|- | |- | ||
വരി 369: | വരി 373: | ||
| | | | ||
* സ്കൂൾവിക്കിയിലെ തിരച്ചിൽ സൗകര്യം സുസജ്ജമാണ്. ഉള്ളടക്കം ചേർക്കുക എന്നതിലാണ് പ്രതിസന്ധി. | * സ്കൂൾവിക്കിയിലെ തിരച്ചിൽ സൗകര്യം സുസജ്ജമാണ്. ഉള്ളടക്കം ചേർക്കുക എന്നതിലാണ് പ്രതിസന്ധി. | ||
| | | | ||
|- | |- | ||
വരി 382: | വരി 385: | ||
| | | | ||
* സ്കൂൾവിക്കിയിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുത്തി ഗ്ലോബൽ വ്യൂവേഴ്സ് നെ കൂടി പരിഗണിണിച്ച് പ്രചാരം നേടിയെടുക്കാം. | * സ്കൂൾവിക്കിയിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുത്തി ഗ്ലോബൽ വ്യൂവേഴ്സ് നെ കൂടി പരിഗണിണിച്ച് പ്രചാരം നേടിയെടുക്കാം. | ||
* പൂർണ്ണമായും മലയാളത്തിലായത് കൊണ്ട് മലയാളം അറിയുന്നവർക്കല്ലാതെ വേറെ ആർക്കും സ്‍കൂൾവിക്കി പ്രയോജനപ്പെടുന്നില്ല . മലയാളം പേജിനെ ആസ്പദമാക്കി ഇംഗ്ലീഷ് സ്കൂൾവിക്കി പേജ് കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇംഗ്ലീഷ് പേജുകൾ പുതുതായി നിർമ്മിക്കുക എന്നത് പ്രയാസകരമാണ്. അതിന് വേണ്ടി ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ, | * പൂർണ്ണമായും മലയാളത്തിലായത് കൊണ്ട് മലയാളം അറിയുന്നവർക്കല്ലാതെ വേറെ ആർക്കും സ്‍കൂൾവിക്കി പ്രയോജനപ്പെടുന്നില്ല . മലയാളം പേജിനെ ആസ്പദമാക്കി ഇംഗ്ലീഷ് സ്കൂൾവിക്കി പേജ് കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇംഗ്ലീഷ് പേജുകൾ പുതുതായി നിർമ്മിക്കുക എന്നത് പ്രയാസകരമാണ്. അതിന് വേണ്ടി ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ, പരിഹരിക്കാംഒരു | ||
| | | | ||
* ഇംഗ്ലീഷ് ഉള്ളടക്കം Auto Translation സംവിധാനത്തിൽ ചെയ്യാമെങ്കിലും അതിന്റെ വാക്യഘടനയും മറ്റും കൃത്യമാവുന്നില്ല. മലയാളം വിക്കിപീഡിയയിൽ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അമ്പത് ശതമാനത്തോളം ലേഖനങ്ങൾ മായ്ക്കേണ്ടിവരുന്നുണ്ട്. | |||
* ഇംഗ്ലീഷ് പേജുകളിലെ അപ്ഡേഷനും പ്രതിസന്ധി സൃഷ്ടിക്കും. | |||
* നിലവിലുള്ള മലയാളം പേജുകൾതന്നെ മുപ്പതു ശതമാനമെങ്കിലും പരിഷ്ക്കരിക്കുവാനുണ്ട്. | |||
| | | | ||
|- | |- |
തിരുത്തലുകൾ