"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 226: വരി 226:

=== പരിശീലനം: ===
=== പരിശീലനം: ===
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
* ലിറ്റിൽ കൈറ്റ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും ഈ കുട്ടികൾ സ്‌കൂളിലെ താൽപര്യമുള്ള കുട്ടികൾ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർക്ക് പരിശീലനം നൽകുക
* സബ്ജില്ലാ തലത്തിൽ മാസത്തിലൊരിക്കലെങ്കിലും മാസ്റ്റർ ട്രെയിനർമാർ മോണിറ്ററിങ്ങ് നടത്തണം.
* സബ്ജില്ലാ തലത്തിൽ മാസത്തിലൊരിക്കലെങ്കിലും മാസ്റ്റർ ട്രെയിനർമാർ മോണിറ്ററിങ്ങ് നടത്തണം.
* സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
* സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2024" എന്ന താളിൽനിന്ന് ശേഖരിച്ചത്