"സെന്റ് ജോൺസ് സി യു പി എസ് മേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ansythenan (സംവാദം | സംഭാവനകൾ) |
Ansythenan (സംവാദം | സംഭാവനകൾ) (പ്രമാണം:IMG-20240419-WA0059.jpg) |
||
വരി 89: | വരി 89: | ||
ചരിത്ര അന്വേഷണത്തിന് ഉപജില്ലാതലം ഒന്നാംസ്ഥാനം നേടി. | ചരിത്ര അന്വേഷണത്തിന് ഉപജില്ലാതലം ഒന്നാംസ്ഥാനം നേടി. | ||
==വഴികാട്ടി == | == <nowiki>[[പ്രമാണം:IMG-20240419-WA0059.jpg|thumb|]]</nowiki>വഴികാട്ടി == | ||
10.3008829,76.3610597==വഴികാട്ടി== | 10.3008829,76.3610597==വഴികാട്ടി== | ||
<!--visbot verified-chils->-->ചാലക്കുടി നോർത്ത് ജംഗ്‌ഷനിൽ നിന്ന് മാർക്കറ്റ് ,വെട്ടുകടവ് റോഡ് വഴി 3 കിലോമീറ്റർ അകലെ, കല്ലുകുത്തി കപ്പേളക്ക് സമീപം | <!--visbot verified-chils->-->ചാലക്കുടി നോർത്ത് ജംഗ്‌ഷനിൽ നിന്ന് മാർക്കറ്റ് ,വെട്ടുകടവ് റോഡ് വഴി 3 കിലോമീറ്റർ അകലെ, കല്ലുകുത്തി കപ്പേളക്ക് സമീപം | ||
ചാലക്കുടി നോർത്ത് ജംഗ്‌ഷനിൽ നിന്ന് ,മുരിങ്ങൂർ,ഏഴാറ്റുമുഖം റോഡിൽ മേലൂർ പള്ളിനടയിൽ നിന്ന് വടക്കോട്ട് കല്ലുകുത്തി കപ്പേളക്ക് സമീപം (ഏകദേശം 8 കിലോമീറ്റർ ) | ചാലക്കുടി നോർത്ത് ജംഗ്‌ഷനിൽ നിന്ന് ,മുരിങ്ങൂർ,ഏഴാറ്റുമുഖം റോഡിൽ മേലൂർ പള്ളിനടയിൽ നിന്ന് വടക്കോട്ട് കല്ലുകുത്തി കപ്പേളക്ക് സമീപം (ഏകദേശം 8 കിലോമീറ്റർ ) |
20:21, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോൺസ് സി യു പി എസ് മേലൂർ | |
---|---|
വിലാസം | |
മേലൂർ മേലൂർ , മേലൂർ പി.ഒ. , 680311 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 0480 2737472 |
ഇമെയിൽ | sjupsmeloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23249 (സമേതം) |
യുഡൈസ് കോഡ് | 32070202704 |
വിക്കിഡാറ്റ | Q64089869 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 156 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോഫി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ലിൻസൺ ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ ഷിബു |
അവസാനം തിരുത്തിയത് | |
20-04-2024 | Ansythenan |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മേലൂർ ഗ്രാമത്തിൽ 1942 ൽ സ്ഥാപിതമായ പ്രഥമ അപ്പർ പ്രൈമറി വിദ്യാലയമാണ് എ യു പി എസ് മേലൂർ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ് ജോൺസ് കോൺവെന്റ് യു പി സ്‌കൂൾ മേലൂർ.മാനേജർ ശ്രീ ടി കെ മാത്യു മാസ്റ്റർ ആയിരുന്നു പ്രഥമ അധ്യാപകൻ .പ്രഥമ വിദ്യാർത്ഥി എൻ എ വർക്കി നെറ്റിക്കാടൻ .2001 -2002 വർഷത്തിൽ മാനേജരായിരുന്ന ശ്രീ ജോർജ് മാത്യു നെറ്റിക്കാടനിൽ നിന്നും ഈ വിദ്യാലയം കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഏറ്റെടുത്തു .== ചരിത്രം ==
മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കോൺക്രീറ്റ് കെട്ടിടമാണ് ഇന്നത്തെ വിദ്യാലയം .ആറ് ഡിവിഷനുകളിലായി നൂറ്റി അമ്പത്തിയാറ് വിദ്യാർഥികൾ ഇവിടെയുണ്ട് .മഴവെള്ളസംഭരണി ,ജൈവവൈവിധ്യ ഉദ്യാനം ,ആകർഷകമായ പൂന്തോട്ടങ്ങൾ എന്നിവ വിദ്യാലയത്തെ മനോഹരമാക്കുന്നു .== ഭൗതികസൗകര്യങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ടി കെ മാത്യു മാസ്റ്റർ
ശ്രീ കെ ജെ ജോസഫ് മാസ്റ്റർ ശ്രീ എൻ പി പോളി മാസ്റ്റർ ശ്രീ കെ ജി ശരശ്ചന്ദ്രൻ ശ്രീ എം ഒ പോൾ മാസ്റ്റർ ശ്രീമതി വി ടി ലാലി
ആദ്യ വിദ്യാർത്ഥിയായിരുന്ന എൻ എ വർക്കി ക്യാപ്റ്റൻ ആയി വിരമിച്ചു . ശ്രീ സെബാസ്റ്റ്യൻ ചിറയത്ത് സെൻട്രൽ എക്‌സൈസ് ആൻറ് കസ്റ്റംസ് സൂപ്രണ്ട് ആയിരുന്നു . ഡോക്ട്ടർ സി കെ തോമസ് ദൂരദർശൻ ഡയറക്ടർ ആയിരുന്നു ശ്രീ പി ബി ഋഷികേശൻ (പാതിപൊള്ളിയൊരക്ഷരം)ചങ്ങമ്പുഴ അവാർഡ് ജേതാവ് . ശ്രീ തോമസ് മാത്യു തെക്കൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
നേട്ടങ്ങൾ .അവാർഡുകൾ.
ചരിത്ര അന്വേഷണത്തിന് ഉപജില്ലാതലം ഒന്നാംസ്ഥാനം നേടി.
[[പ്രമാണം:IMG-20240419-WA0059.jpg|thumb|]]വഴികാട്ടി
10.3008829,76.3610597==വഴികാട്ടി== ചാലക്കുടി നോർത്ത് ജംഗ്‌ഷനിൽ നിന്ന് മാർക്കറ്റ് ,വെട്ടുകടവ് റോഡ് വഴി 3 കിലോമീറ്റർ അകലെ, കല്ലുകുത്തി കപ്പേളക്ക് സമീപം
ചാലക്കുടി നോർത്ത് ജംഗ്‌ഷനിൽ നിന്ന് ,മുരിങ്ങൂർ,ഏഴാറ്റുമുഖം റോഡിൽ മേലൂർ പള്ളിനടയിൽ നിന്ന് വടക്കോട്ട് കല്ലുകുത്തി കപ്പേളക്ക് സമീപം (ഏകദേശം 8 കിലോമീറ്റർ )
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23249
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ