ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42535 (സംവാദം | സംഭാവനകൾ)
No edit summary
42535 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ്, മഴവെള്ളസംഭരണി, കുട്ടികളുടെ പാർക്ക്, ലാപ്ടോപ് ,പ്രൊജക്ടർ  
 
➤ക്ലാസ്സ്മുറികൾ -ഒന്നുമുതൽ നാലു വരെ നാലു ക്ലാസ്സ്മുറികൾ , പ്രീപ്രൈമറി  രണ്ട് 
 
➤ഒഫീസ്‌റൂം
 
➤ടോയ്‌ലറ്റ് -യൂറിനൽ
 
➤കോൺക്രീറ്റ് പാചകപ്പുര
 
➤ചുറ്റുമതിൽ
 
➤പ്രൊജക്ടർ
 
➤ലാപ്ടോപ്പ്
 
➤എല്ലാ റൂട്ടിലേക്കും വാഹന സൗകര്യം
 
➤ലൈബ്രറി
 
➤കുടിവെള്ളം
 
➤സ്റ്റെപ് റൂഫിങ് -സ്വരാജ് ഇടനാഴി
 
➤തറയോട് പാകിയ മുറ്റം
 
➤എല്ലാ ക്ലാസ്സിലും ബുക്‌ഷെൽഫ്‌ &അലമാര


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

22:01, 7 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഉഴമലക്കൽ പഞ്ചായത്തിൽ കളിയൽനട റോഡിൽ നിന്നും ഒരു മീറ്റർ അകലെ മരങ്ങാട് എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെയാണിവിടെ ഉള്ളത്.സ്കൂൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു .വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനം ,കരാട്ടെ പരിശീലനം ,അടുക്കളത്തോട്ടം ഇവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .

പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്
വിലാസം
മരങ്ങാട്

മരങ്ങാട് പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1966 - ജൂൺ - 1966
വിവരങ്ങൾ
ഇമെയിൽlpsmarangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42535 (സമേതം)
യുഡൈസ് കോഡ്32140600808
വിക്കിഡാറ്റQ64035304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മകുമാരി.വി
പി.ടി.എ. പ്രസിഡണ്ട്അഖില
എം.പി.ടി.എ. പ്രസിഡണ്ട്(പിയ
അവസാനം തിരുത്തിയത്
07-04-202442535


പ്രോജക്ടുകൾ




ചരിത്രം

1966-ൽ പഞ്ചായത്ത് എൽ.പി.സ്കൂൾ മരങ്ങാട് നിലവിൽ വന്നു. എസ്.എം.വൈദ്യർ എന്നയാളാണ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അനുവദിച്ചു നൽകിയത്. പഞ്ചായത്തിൻകീഴിൽ ആരംഭിച്ച ഈ സ്കൂളിനെ 2004-ൽ ഗവൺമെൻറ് ഏറ്റെടുത്തു. ഒരേക്കർ  സ്ഥലത്തു  സ്കൂൾ  സ്ഥിതി  ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

➤ക്ലാസ്സ്മുറികൾ -ഒന്നുമുതൽ നാലു വരെ നാലു ക്ലാസ്സ്മുറികൾ , പ്രീപ്രൈമറി  രണ്ട്

➤ഒഫീസ്‌റൂം

➤ടോയ്‌ലറ്റ് -യൂറിനൽ

➤കോൺക്രീറ്റ് പാചകപ്പുര

➤ചുറ്റുമതിൽ

➤പ്രൊജക്ടർ

➤ലാപ്ടോപ്പ്

➤എല്ലാ റൂട്ടിലേക്കും വാഹന സൗകര്യം

➤ലൈബ്രറി

➤കുടിവെള്ളം

➤സ്റ്റെപ് റൂഫിങ് -സ്വരാജ് ഇടനാഴി

➤തറയോട് പാകിയ മുറ്റം

➤എല്ലാ ക്ലാസ്സിലും ബുക്‌ഷെൽഫ്‌ &അലമാര

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക മേള, ദിനാചരണങ്ങൾ, ബാലസഭ ,സ്കൂൾ ഗാർഡൻ ,അടുക്കള തോട്ടം ,ഫേസ്ബുക്  പേജ് ,എൽ .എൽ .എസ്‌  പരിശീലനം

മികവുകൾ

ജൈവ പച്ചക്കറികൃഷി, അക്ഷരജ്ഞാനം എല്ലാവർക്കും

മുൻ സാരഥികൾ

വിശ്വനാഥൻനായർ, സതീഭായി, ബാലകൃഷ്ണൻ, സുദർശനൻ

പ്രശസ്തരായ പൂർവ്വവീദ്യാർത്ഥികൾ

സൂര്യ - കോളേജ് ലക്ചറർ മുംബൈ, ഇന്ദ്രജിത്ത് - സിനിമാ ഫോട്ടോഗ്രാഫർ

വഴികാട്ടി

  • നെടുമങ്ങാട് ആര്യനാട് റോഡിൽ കളിയൽനടയിൽ നിന്ന് കളിയൽ മരങ്ങാട് റോഡിലൂടെ 1.3കി.മീ. സഞ്ചരിക്കുക.
{{#multimaps:   8.601498556086801, 77.07238019643728    |zoom=18}}