"ഗവ. എൽ പി സ്കൂൾ ചത്തിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
36410-ALP-kunj-Muhammed Safwan.jpg
36410-ALP-kunj-Muhammed Safwan.jpg
36410-ALP-kunj-Diya Shyam.jpg
36410-ALP-kunj-Diya Shyam.jpg
36410-ALP-kunj-Nikhitha Rajesh.jpg
</gallery>
</gallery>
{{Schoolwiki award applicant}}
{{Schoolwiki award applicant}}

00:02, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ ചത്തിയറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് ചത്തിയറ,

പ്രാദേശികമായി ചത്തിയറ സ്കൂൾ എന്ന് അറിയപ്പെടുന്നു

ഗവ. എൽ പി സ്കൂൾ ചത്തിയറ
വിലാസം
ചത്തിയറ

ചത്തിയറ
,
താമരക്കുളം പി.ഒ.
,
690530
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 05 - 1911
വിവരങ്ങൾ
ഫോൺ0479 2370347
ഇമെയിൽchathiyaraglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36410 (സമേതം)
യുഡൈസ് കോഡ്32110601001
വിക്കിഡാറ്റQ87479302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംതാമരക്കുളം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ303
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിദ റ്റി. ജെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
28-03-202436410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തു താമരക്കുളം പഞ്ചയത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്നു .1911 ൽ ശ്രീ. കൊപ്പാറ കേരളൻ നാരായണൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് പ്രഗത്ഭരും പ്രശസ്തരും ആയ അനേകം പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞ ഈ സ്ഥാപനം വർഷങ്ങൾക്കു ശേഷം ഗെവേർമെന്റിനു വിട്ടുകൊടുത്തു.കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

MLA  ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടോൽഘാടന ചടങ്ങു

താമരക്കുളം പഞ്ചായത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്ന ചത്തിയറ ഗവ.എൽ.പി.എസ് നിലവിൽ 312 വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്. 12 അദ്ധ്യാപകരും സേവനം ചെയ്യുന്നു.ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലും രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലുമായാണ് അധ്യയനം നടക്കുന്നത്. .എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.കൂടുതൽ വായനക്ക്

സ്കൂളിലെ വിശാലമായ ഭക്ഷണ ശാല



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ   പേര് കാലയളവ് ചിത്രം  
1 സായിദാ ബീവി.എൻ 2014-16
2 വസന്തകുമാരി എസ് 2016-18
3   എൽ.പത്മിനി
കളിക്കാം പഠിക്കാം

നേട്ടങ്ങൾ

കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ . പി സ്ക്കൂൾ

ITBPഉദ്യോഗസ്‌ഥർ കുട്ടികളോടൊപ്പം


ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് കുട്ടികൾക്ക് ക്ലാസ് നയിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ശ്രീ .ജി. സുധാകരൻ
ജി സുധാകരൻ (മുൻ മന്ത്രി ,എം എൽ എ ,കവി )
2,ഡോ .ഇ.പി.യെശോധരൻ പ്രശസ്ത ശാസ്ത്രജ്ഞൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊല്ലം - തേനി ദേശീയ പാതയിൽ താമരക്കുളം ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറു ചത്തിയറയിൽ
  • ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 12 കി.മി കിഴക്കു

{{#multimaps:9.14155,76.60003| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ_ചത്തിയറ&oldid=2437135" എന്ന താളിൽനിന്ന് ശേഖരിച്ചത്