"കയരളം നോർത്ത് എ.എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രമുറങ്ങുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം | ചരിത്രമുറങ്ങുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം കൊവ്വുപ്പാടിൽ ഇന്നത്തെ രൈരുനമ്പ്യാർ സ്മാരക കലാകേന്ദ്രത്തിന്റെ കിഴക്കു ഭാഗത്തായാണ് കയരളം നോർത്ത് എ എൽ.പി സ്കൂളിന്റെ പ്രാകൃതമായ ഓലമേന്ന കെട്ടിടമുണ്ടായത്. 1931ൽ സ്ഥാപിതമായ ഈ വിദ്യാലയം നാടിനെ അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ട് നയിക്കാനായി നാട്ടെഴുത്തച്ഛന്മാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമായിരുന്നു .ഈ വിദ്യാലയത്തിന്റെ മാനേജർ ആയ എം.ചാത്തുക്കുട്ടി നമ്പ്യാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ അധ്യായം എഴുതിചേർക്കാനും സാധിച്ചു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||