"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. ഇ-ദളങ്ങൾ എന്നാണ മാഗസിൻ പേര്. | Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. ഇ-ദളങ്ങൾ എന്നാണ മാഗസിൻ പേര്. | ||
കുട്ടികൾക്ക് വിക്ടേസ് എക്പെർട്ട് ക്ലാസ്സ് , ഇക്നസ്കേപ്പ് എന്നിവയിൽ എക്പെർട്ട് ക്ലാസ്സ് നൽകി. | |||
19:26, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഈ ബാച്ചിന് 27 കുട്ടികളാണ്.പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 20 ന് തൈയ്ക്കാട് മോഡൽ സ്കൂളിൽ വച്ച് നടന്നു.
2023 ജനുവരി 4 മുതൽ ബുധനാഴ്ചകളിലാണ് ക്ലാസ് നടന്നത്.ജൂലൈ മാസത്തോടെ അനിമേഷൻ, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് എന്നിവയുടെ പരിശീലനം പൂർത്തിയായി.
യൂണിറ്റ്തല ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് സ്കൂളിൽ വച്ച് നടന്നു. കൈറ്റ്മിസ്ടസ് ഇന്ദു ലേഖടീച്ചർ ആർ പി ആയിരുന്നു. ഓണാവധിക്കു നടന്ന ക്യമ്പിന്റെ പ്രമേയം ഓണം തന്നെ ആയിരുന്നു. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസ നിർമ്മാണവും പൂവേപൊലിപൂവേ എന്ന ഗെയിം സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമ്മാണവും ഉച്ചഭക്ഷണവും എല്ലാം കുട്ടികൾ നന്നായി ആസ്വദിച്ചു.
സബ്‌ജില്ലാതലത്തിലേക്ക് 8 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
ആർട്ടിഫിഷൽ ഇന്റലിജന്റ്, റോബോട്ടിക്സ്, എന്നിവ പരിശീലനം നൽകി.
Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. ഇ-ദളങ്ങൾ എന്നാണ മാഗസിൻ പേര്.
കുട്ടികൾക്ക് വിക്ടേസ് എക്പെർട്ട് ക്ലാസ്സ് , ഇക്നസ്കേപ്പ് എന്നിവയിൽ എക്പെർട്ട് ക്ലാസ്സ് നൽകി.