ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37602 (സംവാദം | സംഭാവനകൾ)
37602 (സംവാദം | സംഭാവനകൾ)
വരി 146: വരി 146:
</gallery>
</gallery>


=='''സ്‌കൂൾ ക്രിസ്‌തുമസ്‌ ആഘോഷം 2023-24'''==
<gallery>
പ്രമാണം:37602xmas1.jpeg
പ്രമാണം:37602xmas5.jpeg
പ്രമാണം:37602xmas7.jpeg
പ്രമാണം:37602xmas8.jpeg
</gallery>
=='''ഭാഷോത്സവം,പത്രപ്രകാശനം'''==
<gallery>
പ്രമാണം:37602pathram2.jpeg
പ്രമാണം:37602pathram3.jpeg
പ്രമാണം:37602pathram4.jpeg
</gallery>


=='''സ്‌കൂൾ വാർഷികം 2023-24'''==
=='''സ്‌കൂൾ വാർഷികം 2023-24'''==

14:43, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര
വിലാസം
കാഞ്ഞീറ്റുകര

അയിരൂർ നോർത്ത് പി ഒ പി.ഒ.
,
689612
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04735 230938
ഇമെയിൽgovtsvlpschoolkanjeettukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37602 (സമേതം)
യുഡൈസ് കോഡ്32120601503
വിക്കിഡാറ്റQ87594968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല റ്റി എസ്
പി.ടി.എ. പ്രസിഡണ്ട്സൂര്യ സുനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ പ്രസാദ്
അവസാനം തിരുത്തിയത്
20-03-202437602


പ്രോജക്ടുകൾ





ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ പുത്തേഴം എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ശാരദാവിലാസം ലോവർ പ്രൈമറി സ്കൂൾ കാ‍ഞ്ഞീറ്റുകര.

ചരിത്രം

ശാരദാവിലാസം ഈഴവസമാജത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇന്ന് സർക്കാർ സ്കൂളായി മാറിയ ‍‍ശാരദവിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക

ഭൗതിക സാഹചര്യങ്ങൾ

ശ്രീശങ്കരോദയ മഹാദേവക്ഷേത്രത്തിന് സമീപം ശാന്തമായ പ്രദേശത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. ന്യൂതന സാങ്കേതികവിദ്യയുടെ ഭാഗമായുള്ള ഹൈട്ടെക് ക്ലാസ്സ് മുറികൾ.കൂടുതൽ വായിക്കുക

മികവുകൾ

  • എൽ.എസ്.എസ് പരിശീലനം
  • ഓൺലൈൻ ക്ലാസ്സുകൾ
  • പഠന യാത്രകൾ
  • വിവിധ രചനാ മത്സരങ്ങളിൽ സ്കൂളിന്റെ പങ്കാളിത്വം ഉറപ്പുവരുത്തൽ
  • ഇംഗ്ലീഷ് അസംബ്ലി

മുൻസാരഥികൾ

ആദ്യ പ്രഥമാധ്യാപകൻ -ചരുവിൽ കൊച്ചുകുഞ്ഞ്കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • പ്രശസ്ത കാർഡിയോളജിസ്റ്റ് - ഡോ.എസ്. ശുഭലാൽ
  • ഫുഡ്ബോൾ താരം - കാർത്തികേയൻ
  • പത്തനംതിട്ട ജില്ല കഥകളി ക്ലബ്ബ് സെക്രട്ടറി - വി.ആർ. വിമൽ രാജ് കൂടുതൽ വായിക്കുക

ദിനാചരണങ്ങൾ

അധ്യാപകർ

നമ്പർ പേര് തസ്തിക
1 ശശികല റ്റി.എസ് പ്രധാന അധ്യാപിക
2 ഗോകുൽ ഗോപിനാഥ് സീനിയർ അസിസ്റ്റൻറ് 
3 ഭാവന എസ്  കൃഷ്‌ണൻ എൽ.പി.എസ്.എ
4 രശ്മി എം സോമൻ എൽ.പി.എസ്.എ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ് കൂടുതൽ വായിക്കുക

സ്കൂൾ ഫോട്ടോകൾ

സ്‌കൂൾ ക്രിസ്‌തുമസ്‌ ആഘോഷം 2023-24

ഭാഷോത്സവം,പത്രപ്രകാശനം

സ്‌കൂൾ വാർഷികം 2023-24

വഴികാട്ടി

കോഴഞ്ചേരി > ചെറുകോൽപ്പുഴ > പുത്തേഴം

തടിയൂർ >കാവുംമുക്ക്> പുത്തേഴം

തീയാടിക്കൽ > ഇടത്രാമൺ> പുത്തേഴം

കടയാർ>പുത്തേഴം

{{#multimaps:9.373380529248086, 76.7296595869282|zoom=10}}