"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 51: | വരി 51: | ||
|} | |} | ||
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച് തുടങ്ങുന്നതിനായി 46 കുട്ടികൾ രജിസ്റ്റർ ചെയ്തു. ഈ കുട്ടികൾക്ക് വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി വിക്ടേഴ്സിൻ്റെ ഓൺലൈൻ ക്ലാസുകൾ നൽകി. പ്രവേശന പരീക്ഷയിലൂടെ 30 കുട്ടികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിക്കുകയും ലീഡറായി ഫർഹാനയെയും ഡെപ്യുട്ടി ലീഡറായി അൻസിലിനെയും തിരഞ്ഞെടുത്തു. | ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച് തുടങ്ങുന്നതിനായി 46 കുട്ടികൾ രജിസ്റ്റർ ചെയ്തു. ഈ കുട്ടികൾക്ക് വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി വിക്ടേഴ്സിൻ്റെ ഓൺലൈൻ ക്ലാസുകൾ നൽകി. പ്രവേശന പരീക്ഷയിലൂടെ 30 കുട്ടികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിക്കുകയും ലീഡറായി ഫർഹാനയെയും ഡെപ്യുട്ടി ലീഡറായി അൻസിലിനെയും തിരഞ്ഞെടുത്തു. | ||
ക്ലാസുകൾ | |||
ബുധനാഴ്ചകളിൽ സ്കൂൾ പ്രവൃത്തിസമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ നൽകുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിങ്, മൊബൈൽ പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. | |||
ക്യാമ്പ് | |||
സ്കൂൾതല ക്യാമ്പ് 2023 സെപ്റ്റംബർ 2 ന് സ്കൂളിൽ വച്ച് നടന്നു . കൈറ്റ് മിസ്ട്രസായ ഇന്ദുലേഖ ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള ഓണാശംസ പോസ്റർ നിർമ്മാണവും സ്ക്രാച്ച് സോഫ്റ്റ് വെയറിൽ പൂവേ പൊലി പൂവേ എന്ന ഗയിം നിർമ്മാണവും എല്ലാം കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു. |
10:47, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43075-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43075 |
യൂണിറ്റ് നമ്പർ | lk/2018/43075 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | ഫർഹാന |
ഡെപ്യൂട്ടി ലീഡർ | അൻസിൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിത്യശ്രി എം എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുനിൽകുമാർ |
അവസാനം തിരുത്തിയത് | |
19-03-2024 | 43075 |
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച് തുടങ്ങുന്നതിനായി 46 കുട്ടികൾ രജിസ്റ്റർ ചെയ്തു. ഈ കുട്ടികൾക്ക് വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി വിക്ടേഴ്സിൻ്റെ ഓൺലൈൻ ക്ലാസുകൾ നൽകി. പ്രവേശന പരീക്ഷയിലൂടെ 30 കുട്ടികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിക്കുകയും ലീഡറായി ഫർഹാനയെയും ഡെപ്യുട്ടി ലീഡറായി അൻസിലിനെയും തിരഞ്ഞെടുത്തു.
ക്ലാസുകൾ
ബുധനാഴ്ചകളിൽ സ്കൂൾ പ്രവൃത്തിസമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ നൽകുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിങ്, മൊബൈൽ പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു.
ക്യാമ്പ്
സ്കൂൾതല ക്യാമ്പ് 2023 സെപ്റ്റംബർ 2 ന് സ്കൂളിൽ വച്ച് നടന്നു . കൈറ്റ് മിസ്ട്രസായ ഇന്ദുലേഖ ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള ഓണാശംസ പോസ്റർ നിർമ്മാണവും സ്ക്രാച്ച് സോഫ്റ്റ് വെയറിൽ പൂവേ പൊലി പൂവേ എന്ന ഗയിം നിർമ്മാണവും എല്ലാം കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു.