"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തി പരിചയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന <nowiki>''</nowiki>എൻ.എസ്.എസ്<nowiki>''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്. | പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തി പരിചയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന <nowiki>''</nowiki>എൻ.എസ്.എസ്<nowiki>''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്. | ||
'''<big>സാന്ത്വന രംഗത്ത് മാതൃകയായി അലിവ്</big>''' | |||
ജീവകാരുണ്യ പ്രവർത്തനത്തിന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ രൂപീകരിച്ച കരുത്തുറ്റ സാന്ത്വന കൂട്ടായ്മയാണ് അലിവ് | |||
'''പ്രധാന പ്രവർത്തനങ്ങൾ''' | |||
ഒഴിവ് ദിനങ്ങളിലെ ഹോം കെയർ | |||
ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം | |||
കിടപ്പിലായതും ഗുരുതരാവസ്ഥയിലുള്ളതുമായ രോഗികൾക്ക് ആംബുലൻസ് സേവനം | |||
നിർധനരായ രോഗികൾക്ക് മെഡിക്കൽ സഹായം | |||
വീട്ടിൽ ദീർഘകാലമായി കിടന്നുപോയ രോഗികൾക്ക് റസിഡൻഷ്യൽ ക്യാമ്പ് | |||
ജലദൗർബല്യം നേരിടുന്ന കുടുംബങ്ങൾക്ക് കുഴൽകിണർ സഹായം | |||
വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂനിഫോമും | |||
'''ലഭിച്ച അംഗീകാരങ്ങൾ''' | |||
മലയാള മനോരമ മഴവിൽ പുരസ്കാരം | |||
വൃക്കക്കൊരു തണൽ പരിപാടിയിൽ മികച്ച വളണ്ടിയർ അവാർഡ് |
11:50, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തി പരിചയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ''എൻ.എസ്.എസ്'' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.
സാന്ത്വന രംഗത്ത് മാതൃകയായി അലിവ്
ജീവകാരുണ്യ പ്രവർത്തനത്തിന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ രൂപീകരിച്ച കരുത്തുറ്റ സാന്ത്വന കൂട്ടായ്മയാണ് അലിവ്
പ്രധാന പ്രവർത്തനങ്ങൾ
ഒഴിവ് ദിനങ്ങളിലെ ഹോം കെയർ
ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം
കിടപ്പിലായതും ഗുരുതരാവസ്ഥയിലുള്ളതുമായ രോഗികൾക്ക് ആംബുലൻസ് സേവനം
നിർധനരായ രോഗികൾക്ക് മെഡിക്കൽ സഹായം
വീട്ടിൽ ദീർഘകാലമായി കിടന്നുപോയ രോഗികൾക്ക് റസിഡൻഷ്യൽ ക്യാമ്പ്
ജലദൗർബല്യം നേരിടുന്ന കുടുംബങ്ങൾക്ക് കുഴൽകിണർ സഹായം
വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂനിഫോമും
ലഭിച്ച അംഗീകാരങ്ങൾ
മലയാള മനോരമ മഴവിൽ പുരസ്കാരം
വൃക്കക്കൊരു തണൽ പരിപാടിയിൽ മികച്ച വളണ്ടിയർ അവാർഡ്