ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. കാഞ്ചിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glps42609 (സംവാദം | സംഭാവനകൾ)
പ്രമാണം:42609 GLPS KANCHINADA.jpg
Glps42609 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
ഭാർഗവൻനായർ.
ഭാർഗവൻനായർ.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
|+
!പേര്
!മേഖല
|-
|ജി. ശിവദാസൻ,
|ജില്ലാ പഞ്ചായത്ത് മെമ്പർ
|-
|ഹരികുമാർ,
|സിനിമാസംവി ധായകനായ
|-
|ബാലചന്ദ്രൻ നായർ,
|കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാർ
|-
|രവീന്ദ്രൻ തമ്പി
|വാർഡ് മെമ്പറാ
|}


 
   
 
ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരിന്ന ജി. ശിവദാസൻ,
 
സിനിമാസംവി ധായകനായ ഹരികുമാർ,
 
കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാർ ബാലചന്ദ്രൻ നായർ,
 
വാർഡ് മെമ്പറാ യിരുന്ന രവീന്ദ്രൻ തമ്പി എന്നിവർ ഇവിടുത്തെ പൂർവവിദ്യാർഥി കളാണ്.


==മികവുകൾ ==
==മികവുകൾ ==

11:20, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. കാഞ്ചിനട
വിലാസം
കാഞ്ചി നട പി.ഒ.
,
695609
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2869109
ഇമെയിൽkanchinadaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42609 (സമേതം)
യുഡൈസ് കോഡ്32140800608
വിക്കിഡാറ്റQ64037021
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപാങ്ങോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എം .എ
പി.ടി.എ. പ്രസിഡണ്ട്ബൈജു
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
16-03-2024Glps42609


പ്രോജക്ടുകൾ




പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂരിനടുത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1938 കാലത്ത് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. കാഞ്ചിനടശാസ്താംകുന്ന് ബംഗ്ലാവിൽ രാമകൃഷ്ണപിള്ളയാണ് സ്കൂൾ നടത്തിയിരുന്നത്. 1948-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം

പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂരിനടുത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1938 കാലത്ത് ഈ പ്രദേശത്ത് കുടിപ്പ ള്ളിക്കൂടം ഉണ്ടായിരുന്നു. കാഞ്ചിനടശാസ്താംകുന്ന് ബംഗ്ലാവിൽ രാമകൃഷ്ണപിള്ളയാണ് സ്കൂൾ നടത്തിയിരുന്നത്. 1948-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മുള അഴി അടിച്ചതും മേൽക്കൂര മുളകൊണ്ട് നിർമിച്ച് ഓലകെട്ടിയതു മായിരുന്നു ആദ്യത്തെ കെട്ടിടം. 1948-ൽ അദ്ദേഹം ഒരു ചക്രം പ്രതിഫലമായി കൈപ്പറ്റി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറി. അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ 221 കുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ പരമുപിള്ള. ആദ്യത്തെ വിദ്യാർഥി ഭാർഗവൻനായർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
ജി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ
ഹരികുമാർ, സിനിമാസംവി ധായകനായ
ബാലചന്ദ്രൻ നായർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാർ
രവീന്ദ്രൻ തമ്പി വാർഡ് മെമ്പറാ


മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.



{{#multimaps:8.74297,76.98314|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._കാഞ്ചിനട&oldid=2240722" എന്ന താളിൽനിന്ന് ശേഖരിച്ചത്