"ഗവ എൽ പി എസ് കുറുമ്പയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 82: വരി 82:
പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി ഈ സ്കൂളിൽ  പ്രവർത്തിക്കുന്നു .കൂടാതെ സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് .
പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി ഈ സ്കൂളിൽ  പ്രവർത്തിക്കുന്നു .കൂടാതെ സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് .
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലയിലെ കല്ലറ എന്ന മലയോര ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുറുമ്പയം വാർഡിലാണ് കുറുമ്പയം ഗവൺമെന്റ് എൽ പി എസ്‌ പ്രവർത്തിക്കുന്നത്.സ്കൂൾ വികസനത്തിനായി പഞ്ചായത്തിൽ നിന്നുള്ള ഫണ്ടുകൾ ലഭിച്ചുവരുന്നു .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

23:21, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് കുറുമ്പയം
വിലാസം
ഗവ :എൽ. പി. എസ്. കുറുമ്പയം
,
കുറുമ്പയം പി.ഒ.
,
695608
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2820526
ഇമെയിൽlpskurumpayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42613 (സമേതം)
യുഡൈസ് കോഡ്32140800611
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലറ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലീന. എസ്
പി.ടി.എ. പ്രസിഡണ്ട്സിജോതോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ.എം.എസ്
അവസാനം തിരുത്തിയത്
15-03-202442613


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .

ഭൗതികസൗകര്യങ്ങൾ

ഒരു ഓടിട്ട കെട്ടിടവും രണ്ടു കോൺക്രീറ്റ് ക്ലാസ് മുറികളും പാചകപ്പുരയും ഊട്ടുപുരയും നിലവിൽ ഉണ്ട് .ടൈൽ പാകി ആകർഷകമാക്കിയ ക്ലാസ് മുറികൾ ശിശു സൗഹൃദമാണ് .ആമ്പൽ കുളവും വെള്ളച്ചാട്ടവും ഉൾപ്പെട്ട അതിമനോഹരമായ  ഒരു പാർക്ക് ഈ വിദ്യാലയത്തെ ആകർഷകമാക്കുന്നു .  

പുതിയ ഹൈടെക് മന്ദിരം

2023 നവംബർ 13 ന് സ്കൂളിന് പുതുതായി പണികഴിപ്പിച്ച ഇരുനില ഹൈ ടെക് മന്ദിരത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട തൊഴിൽ -വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുകയുണ്ടായി. നാടിന്റെ തന്നെ അഭിമാനാർഹമായ നേട്ടമായിരുന്നു ആകർഷണീയമായ ഇപ്പോഴത്തെ വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി ഈ സ്കൂളിൽ  പ്രവർത്തിക്കുന്നു .കൂടാതെ സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് .

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലയിലെ കല്ലറ എന്ന മലയോര ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുറുമ്പയം വാർഡിലാണ് കുറുമ്പയം ഗവൺമെന്റ് എൽ പി എസ്‌ പ്രവർത്തിക്കുന്നത്.സ്കൂൾ വികസനത്തിനായി പഞ്ചായത്തിൽ നിന്നുള്ള ഫണ്ടുകൾ ലഭിച്ചുവരുന്നു .

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലഘട്ടം
1. ശ്രീ.മുരളി 2000-2003
2. ശ്രീമതി.പൊന്നമ്മ 2003-2007
3. ശ്രീമതി .വിമല 2007-2010
4. ശ്രീമതി ഉഷ 2010-2015
5. ശ്രീമതി മിനോൾ 2015-2018
6. ശ്രീമതി .ലയാമ്മ കോരുത് 2018-2019
7. ശ്രീമതി അനിതകുമാരി 2019-2019
8. ശ്രീമതി ജയലക്ഷ്മി   2019-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ അജയകുമാർ (അദ്ധ്യാപകൻ ,കേന്ദ്രീയ വിദ്യാലയം )
  2. ശ്രീ .സജീവ് (അദ്ധ്യാപകൻ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് )
  3. ശ്രീ .ഹംസ പാട്ടറ(അദ്ധ്യാപകൻ,എഴുത്തുകാരൻ)
  4. ശ്രീ.സഹദേവൻ (നാടൻപാട്ട് കലാകാരൻ)
  5. ശ്രീ.രഘുനാഥൻ (റിട്ടയേർഡ് എഞ്ചിനീയർ )

മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
  • കല്ലറ _ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞു പച്ചയിൽ മുക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞു 500 മീറ്റർ മാറി റോഡരികിൽ സ്ഥിതി ചെയ്യുന്നു .



{{#multimaps:8.73894,76.95377|zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കുറുമ്പയം&oldid=2239144" എന്ന താളിൽനിന്ന് ശേഖരിച്ചത്