"ബി പി എം യു പി എസ് വെട്ടുതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 67: വരി 67:
ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ 1979 ൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്.   അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി.

== ചരിത്രം ==
== '''ചരിത്രം''' ==
1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ   ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. .[[ബി പി എം യു പി എസ് വെട്ടുതുറ/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
1 ഏക്കർ 97 സെൻറ് സ്ഥലം സ്വന്തമായുണ്ട്. ഓട് മേഞ്ഞ 1 ഓഡിറ്റോറിയം. 9 ക്ലാസ്സ്‌ മുറികളുള്ള ഒരു കെട്ടിടം. 5-7 വരെ 3 ക്ലാസ് മുറികൾ. ജൈവവൈവിദ്യോധ്യാനം. സ്കൂൾ ഗ്രൗണ്ട്. വൈദ്യുതി. ടോയ്ലറ്റ് സംവിധാനം.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 86: വരി 86:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
ഇൻഡിവിജ്വൽ മാനേജ്മെന്റ്
ഇൻഡിവിജ്വൽ മാനേജ്മെന്റ്
{| class="wikitable sortable mw-collapsible"

വരി 139: വരി 139:
|}
|}

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''

{| class="wikitable mw-collapsible mw-collapsed"

വരി 189: വരി 189:
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

==വഴികാട്ടി==
=='''വഴികാട്ടി'''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

*കണിയാപുരത്തു നിന്നും ചാന്നാങ്കര ബസ്സ്‌ വഴി എത്തി അവിടെ നിന്ന് വെട്ടുതുറ കരുണാനിവാസ്‌ കോൺവെന്റിൽ നിന്നും മുന്നോട്ടു പോയാൽ ഇടത്തോട്ടുള്ള റോഡിനു വലതുവശം വെട്ടുതുറ ബി.പി.എം.യി.എം.യു പി. സ്കൂൾ സ്ഥിതി ചെയ്യുന്നു.

20:37, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി പി എം യു പി എസ് വെട്ടുതുറ
വിലാസം
വെട്ടുതുറ

ബി.പി.എം.യു.പി.എസ്.വെട്ടുതുറ,വെട്ടുതുറ
,
ചാന്നാങ്കര പി.ഒ.
,
695301
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 06 - 1979
വിവരങ്ങൾ
ഫോൺ0471 2753850
ഇമെയിൽbpmupsvettuthura1@gmail.com
കോഡുകൾ
സ്കൂൾ കോഡ്43458 (സമേതം)
യുഡൈസ് കോഡ്32140300408
വിക്കിഡാറ്റQ64035876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൂബി മോൾ അൽഫോൺസ്
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ജൂലിയറ്റ്
അവസാനം തിരുത്തിയത്
15-03-2024Suragi BS

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ 1979 ൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്.   അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി.

ചരിത്രം

1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ   ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 97 സെൻറ് സ്ഥലം സ്വന്തമായുണ്ട്. ഓട് മേഞ്ഞ 1 ഓഡിറ്റോറിയം. 9 ക്ലാസ്സ്‌ മുറികളുള്ള ഒരു കെട്ടിടം. 5-7 വരെ 3 ക്ലാസ് മുറികൾ. ജൈവവൈവിദ്യോധ്യാനം. സ്കൂൾ ഗ്രൗണ്ട്. വൈദ്യുതി. ടോയ്ലറ്റ് സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ഇൻഡിവിജ്വൽ മാനേജ്മെന്റ്

ക്രമനമ്പർ    പേര്  കാലഘട്ടം
1 ഫാ.ജോസഫ് മരിയ (1979-1990)
2 ഫാ. വിൻസെന്റ്. (1990 - 1995)
3 ഫാ. യേശുദാസ്. (1995 - 2000)
4 ഫാ. ഷിബു (2000 - 2003)
5 ഫാ. ടൈറ്റസ് (2003-2008)
6 ഫാ. പോൾ (2008 - 2013)
7 ഫാ. റെക്സ് മൊറൈസ് (2013-14)
8 ഫാ. ബീഡ് മനോജ്‌. (2014 - 2017)
9 ഫാ. റെക്സ് മൊറൈസ് (2017-18)
10 ഫാ. ജെറോം അൽഫോൻസ് (2018-22).
11 ഫാ. മരിയ ഡൊമിനിക് (2022-23)

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

  ക്രമനമ്പർ  പേര്  കാലഘട്ടം 
1 സെലിൻ
2 മരിയ ഗ്ലോറി
3 മേട്ടിലിൻ
4 ജോയ്
5 ലത
6 വിശ്വoഭരൻ
7 ശ്യാമള
8 പ്രസന്നകുമാരി
9 മോളി ആന്റണി.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കണിയാപുരത്തു നിന്നും ചാന്നാങ്കര ബസ്സ്‌ വഴി എത്തി അവിടെ നിന്ന് വെട്ടുതുറ കരുണാനിവാസ്‌ കോൺവെന്റിൽ നിന്നും മുന്നോട്ടു പോയാൽ ഇടത്തോട്ടുള്ള റോഡിനു വലതുവശം വെട്ടുതുറ ബി.പി.എം.യി.എം.യു പി. സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • പെരുമാതുറ നിന്നു ബസിൽ കയറി വെട്ടുതുറ കോൺവെന്റ് ജംഗ്ഷൻ ഇറങ്ങി ഇടതു സൈഡ് ഉള്ള റോഡ് വഴി നേരെ പോകുമ്പോൾ ഇടതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps: 8.59264, 76.82545| zoom=18}}

പുറംകണ്ണികൾ