"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 44: വരി 44:
സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിനെ വിഷയമാക്കി കൊണ്ട് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ലിറ്റിൽ ന്യ‌ൂസിന് വേണ്ട് വാർത്ത തയ്യാറാക്കി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ് ആയ ഗൌരി ദിപിൻ ആണ് വാർത്താ അവതാരക ആയത്.

==[[ലിറ്റിൽ കൈറ്റ്സ് സബി‌ജില്ലാ ക്യാമ്പ്]]==
==[[ലിറ്റിൽ കൈറ്റ്സ് സബി‌ജില്ലാ ക്യാമ്പ്]]==
==[[അനിമേഷൻ പരിശീലനം]]==
2023-24 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ 4 പേര‌ും പ്രോഗ്രാമിംഗ് വിഭാഗത്തിൽ 4 പേര‌ും ഉൾപ്പെടെ 8 ക‌ുട്ടികൾ പങ്കെട‌ുത്ത‌ു. ക‌ുട്ടികള‌ുടെ മികച്ച പ്രകടനത്തിന്റെ പേരിൽ ക്യാമ്പിൽ നിന്ന‌ും മികച്ച അഭിനന്ദനമാണ് സ്‌ക‌ൂളിന‌ും ക‌ുട്ടികൾക്ക‌ും ലഭിച്ചത്.
==[[ ഹൈടെക് ഉപരകരണങ്ങള‌ുടെ പരിപാലനം- പരിശീലനം ]]==
==[[ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്]]==
==[[മലയാളം ടൈപ്പിംഗ് പരിശീലനം]]==
സബ്‌ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനത്തിന് മ‌ൂന്ന് പേർ ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെട‌ുക്കപ്പെട്ട‌ു. ആനിമേഷൻ വിഭാഗത്തിൽ രണ്ട‌ു പേര‌ും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഒരാള‌ും. ജില്ലാ ക്യാമ്പിന് ശേഷം ക്യാമ്പിൽ പങ്കെട‌ുത്ത ക‌ുട്ടികൾ തങ്ങൾക്കുണ്ടായ ക്യാമ്പന‌ുഭവങ്ങൾ മറ്റ‌ുള്ള ക‌ുട്ടികള‌ുമായി പങ്ക‌് വച്ച‌ു.
==[[മീഡിയ ഡോക്യ‌ുമെന്റേഷൻ & ആഡിയോ റെക്കോർഡിംഗ് പരിശീലനം ]]==
==[[പ്രോഗ്രാമിംഗ് പരിശീലനം‍‍]]==
==[[മൊബൈൽ ആപ്പ് നിർമ്മാണം ]]==
==[[ആർട്ടിഫിഷ്യൽ ഇന്റലിജൻസ്]]==
==[[ഫ്രീഡം ഫെസ്റ്റ് കാണാനായി........]]==
==[[ഇലക്ട്രോണിക്സ് പരിശീലനം]]==
==[[റോബോട്ടിക്സ് പരിശീലനം]]==
==[[ പബ്ലിഷിങ് സോഫ്‌റ്റ് വെയർ]]==
==[[ പബ്ലിഷിങ് സോഫ്‌റ്റ് വെയർ]]==
പബ്ലിഷിങ് സോഫ്‌റ്റ് വെയർ ആയ സ്‌ക്രൈബസ് ക‌ുട്ടികളെ പരിശീലിപ്പിക്ക‌ുകയ‌ും സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ ക‌ുട്ടികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്ക‌ുകയ‌ും ചെയ്‌ത‌ു.
പബ്ലിഷിങ് സോഫ്‌റ്റ് വെയർ ആയ സ്‌ക്രൈബസ് ക‌ുട്ടികളെ പരിശീലിപ്പിക്ക‌ുകയ‌ും സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ ക‌ുട്ടികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്ക‌ുകയ‌ും ചെയ്‌ത‌ു.
==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]==
2022-25 ബാച്ചിന്റെ നേത‌ൃത്വത്തിൽ സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ മനോഹരമായ ഒര‌ു ഡിജിറ്റൽ മാഗസിൻ തയ്യാറാക്ക‌ി സബ്‌ജില്ലാ ച‌ുമതല വഹിക്ക‌ുന്ന മാസ്റ്റർ ട്രെയിനർക്ക് അയയ്ക്ക‌ുകയ‍ും, സ്‌ക‌ൂൾ വിക്കിയിലേക്ക് അപ്‌ലേഡ് ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.
==[[എക്സ്പെർട്ട് ക്ലാസ്സ്]]==
നെയ്യാറ്റിൻകര ബോയ്‌സ് ഹയർസെക്കന്ററി സ്‌ക‌ൂൾ അധ്യാപികയായ ഷൈലജ ടീച്ചർ വിവിധ ആനിമേഷൻ സോഫ്‌റ്റ്‌വെയറ‌ുകളെ ക‌ുറിച്ച‌ും , വ്ളാത്താങ്കര ഹൈസ്‌ക‌ൂൾ അധ്യാപികയായ രാഖി ടീച്ചർ സൈബർ സ‍ുരക്ഷയെ ക‌ുറിച്ച‌ും ക‌ുട്ടികൾക്ക് ക്ലാസ്സെട‌ുത്ത‌ു.
4,454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2236458" എന്ന താളിൽനിന്ന് ശേഖരിച്ചത്