ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44029 |
| യൂണിറ്റ് നമ്പർ | LK/2018/44029 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ലീഡർ | സിദ്ധാർത്ഥ് വി എസ് |
| ഡെപ്യൂട്ടി ലീഡർ | ഹർഷ നായർ റ്റി എച്ച് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 10-11-2025 | Sathish.ss |

മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ 2023-26 ബാച്ചിൽ 39 അംഗങ്ങളുണ്ട്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 110 കുട്ടികളിൽ ടോപ്പ് റാങ്ക് ലഭിച്ച 41 കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായത്. റോളിൻ പെട്രീഷ്യ , സന്ധ്യ എന്നീ അധ്യാപികമാർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ഭരണ നിർവ്വഹണ സമിതി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27/ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
പ്രവർത്തനങ്ങൾ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27/പ്രവർത്തനങ്ങൾ






