കേരളപ്പിറവി ദിനാചരണം
കേരളപ്പിറവി ദിനാചരണം
കേരളത്തിന്റെയും മലയാളത്തിന്റെയും സ്നേഹം ചിത്രീകരിക്കുന്ന വ്യത്യസ്തമായ പരിപാടികളോടെ നവംബർ 1-ന് കേരളപ്പിറവി ദിനം ആഘോഷിച്ചു. സ്കൂളിലെ ഭാഷാ ക്ലബ്ബ് ആണ് പരിപാടികളുടെ നടത്തിപ്പും സംഘാടനവും. സ്കൂളിലെ ഭാഷ അധ്യാപകർ വിദ്യാർത്ഥികൾക്ക് പരിപാടി നല്ല രീതിയിൽ നടത്തുന്നതിന് പൂർണ്ണ പരിശ്രമവും പിന്തുണയും നൽകിയിരുന്നു. അന്ന് സ്‌കൂൾ പ്രത്യേക അസംബ്ലി നടത്തി.