ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 44029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44029 |
| യൂണിറ്റ് നമ്പർ | LK/2018/44029 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ലീഡർ | ആരോൺ മൈക്കിൾ |
| ഡെപ്യൂട്ടി ലീഡർ | സഞ്ചിത |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 25-03-2026 | 44029 |

മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ 2023-26 ബാച്ചിൽ 39 അംഗങ്ങളുണ്ട്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 106 കുട്ടികളിൽ 100 പേർ സെലക്ഷൻ ടെസ്റ്റ് പാസ്സായെങ്കിലും ടോപ്പ് റാങ്ക് ലഭിച്ച 40 കുട്ടികളാണ് അംഗങ്ങളായത്. റോളിൻ പെട്രീഷ്യ , സന്ധ്യ എന്നീ അധ്യാപികമാർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ഭരണ നിർവ്വഹണ സമിതി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26/ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
പ്രവർത്തനങ്ങൾ
2023-26 ബാച്ചിന്റെ പ്രവർത്തനങ്ങൾ കാണാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26/പ്രവർത്തനങ്ങൾ




