"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=175
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=175
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=

12:44, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. കുണ്ടുങ്ങൽ
വിലാസം
ജി.യു.പി.എസ്. കുണ്ടുങ്ങൽ

ജി.യു.പി.എസ്. കുണ്ടുങ്ങൽ
,
കല്ലായ് പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0495 2300027
ഇമെയിൽgupskundungal@gmail.com
കോഡുകൾ
സ്കൂൾ കോഡ്17239 (സമേതം)
യുഡൈസ് കോഡ്32041400811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ എം.പി
പി.ടി.എ. പ്രസിഡണ്ട്സെയ്തു മുഹമ്മദ് എം പി
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്‍സിന കെ ടി
അവസാനം തിരുത്തിയത്
15-03-202417239


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സ്ഥാപിതമായി.

ചരിത്രം

   ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തില് നിന്നും വളരെയകലെയല്ലാതെ, ലോകത്തിലെ പ്രധാന തടി വ്യവസായ കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലായിപ്പുഴയുടെ തീരത്തായി 59ാം  വാര്ഡിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തീരദേശത്തെപാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും ഈര്ച്ചമില്ത്തൊഴിലാളികളുടേയും,കോഴിക്കോട് നഗരത്തില് ജോലി ചെയ്യുന്ന കൂലിപ്പണിക്കാരുടേയുംമക്കള്ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്ന്ന് വിജ്ഞാനത്തിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയര്ത്തിയ ഒരു മഹത് സ്ഥാപനമായിരുന്നു ഈ വിദ്യാലയം.
  
   തുടക്കത്തില് ഒരു ഓല ഷെഡില് എല് പി വിഭാഗമായി ആരംഭിച്ച ഇവിടെ യു പി ആയി ഉയര്ത്തിയപ്പോഴാണ് ഇന്ന് സ്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതെന്ന് പറയപ്പെടുന്നു.സമീപ പ്രദേശങ്ങളില് എല് പി സ്കൂളുകള് വന്നപ്പോഴാണ്നമ്മുടെ സ്കൂള് അപ്ഗ്രേഡ് ചെയ്തത്. ആയിരത്തിലധികം കുട്ടികള് വിദ്യ അഭ്യസിച്ചിരുന്ന ഈ സ്കൂള് സ്ഥപരിധിമൂലം രണ്ട് ഷിഫ്റ്റ്  ആയിട്ടാണ് പ്രവര്ത്തിച്ചിരുന്നത്.എന്നാല് ഇന്ന് സ്കൂളിന് പുതിയ കെട്ടിടങ്ങള്. ചുറ്റുമതില്, കുടിവെള്ള സൌകര്യം,ഉച്ചഭാഷിണി,മൂത്രപ്പുര,കക്കൂസ് മുതലായ സൌകര്യങ്ങള് ഉണ്ടായിട്ടുണ്ട്. 
   സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
   ആദ്യകാല രേഖകളൊന്നും ലഭ്യമല്ലാത്തതിനാല് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആരെന്നോ, ആകെ എത്ര പ്രധാന അദ്ധ്യാപകര് ഉണ്ടായിരുന്നെന്നോ, ആദ്യത്തെ കുട്ടി ആരെന്നോ, ഒന്നും അറിയില്ല. ഈ വിദ്യാലയത്തില് ഏറ്റവും കൂടുതല് കുട്ടികള് പഠിച്ചിരുന്ന കാലഘട്ടമായിരുന്നു 1969-70. ഈ വിദ്യാലയത്തിന്റെ വളര്ച്ചയില് സമൂഹത്തിലെ ജനങ്ങള് എന്നും കാര്യമായ സംഭാവനകള് നല്കിയിട്ടുണ്ട്. read

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - 1. ജനാബ്. എന്.പി. അബ്ദുസാഹിബ് (പ്രമുഖ സ്വാതന്ത്ര സമര സേനാനി ) 2. ഡോക്ടർ അബ്ദുൽ ഗഫൂർ ( പ്രൊഫസർ ഫാറൂഖ് കോളേജ് )

3. ഡോക്ടർ നർഷിദ (രാജേന്ദ്ര നഴ്‌സിംഗ്‌ഹോം)


അദ്ധ്യാപകർ (2021-2022)

  • ഷേർലി സാമുവല്
  • കരുണൻ  വീപി
  • വൃന്ദ എസ്
  • ജംഷീ൪ കെ പി
  • മോഹനൻ എംപി
  • നിഷ ഇ
  • രാജമല്ലി കോടഞ്ചേരി
  • ബ്രിനിത
  • നീതു രാമചന്ദ്രൻ
  • ധന്യ

ഓഫീസ് അസിസ്റ്റൻഡ് (2021-2022)

.ജ്യോത്സ്ന

പൂർവ്വ അദ്ധ്യാപകർ

  • ജോയ്സ് മേരി.
  • അനു
  • റഷീദ് പി
  • സതീഷ്‌ പി കെ

പൂർവ്വ അനദ്ധ്യാപകർ

. അബ്ദുസ്സലാം

. ഷെഹർഷാൻ

. അഭിലാഷ്

ഭൗതികസൗകരൃങ്ങൾ

....................................................................................


മികവുകൾ

ക്ളബുകൾ

  • ഹരിതപരിസ്ഥിതി ക്ളബ് - പൃഥ്വി
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ലബ് - സൗരയൂഥം
  • ഹിന്ദി ക്ലബ്
  • സോഷ്യൽ ക്ലബ് - എവറസ്റ്റ്
  • ഇംഗ്ലീഷ് ക്ലബ് - ഷേക്സ്പിയർ
  • ഗണിത ക്ളബ് RAMANUJAM
  • അറബി ക്ളബ്
  • സംസ്കൃത ക്ളബ്


ദിനാചരണങ്ങൾ

പ്രവേശനോത്സവം 2017-18

പ്രവേശനോത്സവം അക്ഷരമധുരം നുകരാൻ സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ വരവേൽക്കാൻ സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ട് വർണ്ണാഭമാക്കിയിരുന്നു.‍ 'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.വാർഡ് കൗൺസിലർ അഡ്വ. നിയാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. SSG കൺവീനർ ശ്രീ.ഹസ്സൻകോയ, ശ്രീ മൻസൂർ, കുണ്ടുങ്ങൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹി ഐ പി ഉസ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവേശന ഗാനം ആലപിക്കുമ്പോൾ നവാഗതരെ അക്ഷരമാലകൾ അണിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.


കുട്ടികള് welcome song അവതരിപ്പിക്കുന്നു.
'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിക്കുന്നു.

....................................................................................................................................................................................................................................................................................................................................................................................

ഗാന്ധിജയന്തി ദിനാചരണം

..........................................................................................................................................................................................................................................

cleaning of biodivercity park.
ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.
ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.
ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.
ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.
ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.
ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.
ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.
ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.


.............................................................................................................................................................

ഹരിതപരിസ്ഥിതി ക്ളബ്

ഇക്കോ ക്ലബ്- പൃഥ്വി

02.50.2017 തീയ്യതിയിൽ ഇക്കോ ക്ലബ് രൂപീകരിച്ചു.മുഹമ്മദ് അക്മൽ എം (7ാം ക്ലാസ്) കൺവീനറും മുഹമ്മദ് തബ്റേജ് (5ാം ക്ലാസ്) സെക്രട്ടറിയും ആയ15 അംഗം കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.പി.കെ. സതീശ് മാസ്റ്റർ നിർവഹിച്ചു. പി ടി. എ. പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഹർഷാദ് , എസ്. എസ് .ജി. കൺവീനർ ശ്രീ. ഹസ്സൻ കോയ എന്നിവർ ആശംസകൾ അർപ്പിച്ചു.


മുന്തിരിച്ചെടി നട്ട് ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനാധ്യാപകൻ.
പരിസ്ഥിതി ദിന റാലി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്.


.............................................................................................................................................................................

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, പരിസ്ഥിതി ദിന റാലി എന്നിവ നടത്തി.അർഹരായ കുട്ടികൾക്ക് സമ്മാനം നൽകി. സ്കൂളിൽ പ്രധാനാധ്യാപകൻ മുന്തിരിച്ചെടി നട്ട് ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ആര്യവേപ്പ്, കറിവേപ്പ്, കവുങ്ങ്, വിവിധതരം പൂച്ചെടികൾ,ഔഷധച്ചെടികൾ തുടങ്ങിയവ നടുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മണ്ണ് സംരക്ഷണം, ഊർജ്ജ സംരക്ഷണം, കൃഷിയിറക്കൽ എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു.

ജൈവവൈവിധ്യ ഉദ്യാനം

06.08.2017 തീയ്യതി ഉച്ചക്ക് 12 മണിയ്ക്ക് ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം ബി.പി.ഒ. ശ്രീമതി. സബിത ശേഖർ നിർവഹിച്ചു.

ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം ബി.പി.ഒ. ശ്രീമതി. സബിത ശേഖർ നിർവഹിച്ചു.


ബഹു. ഹെഡ്മാസ്റ്റർ ശ്രീ.പി.കെ. സതീശ് മാസ്റ്റർ അധ്യക്ഷനായി. എസ്. എസ് .ജി. കൺവീനർ, പി ടി. എ. പ്രസിഡണ്ട്, കൗൺസിലർ തുടങ്ങി പ്രധാന വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കുകൊണ്ടു. പക്ഷിക്കൂടുകൾ, അക്വേറിയം, താമരക്കുളം, ഔഷധസസ്യങ്ങൾ, പൂച്ചെടികൾ എന്നിവ ഉദ്യാനത്തെ ആകർഷകമാക്കി. സ്കൂളുകളിലും വീടുകളിലുമുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി, മികച്ച കൃഷി ചെയ്യുന്ന കുട്ടികൾക്ക് വിവിധ അവാർഡുകൾ ( വീട്ടിലെ മികച്ച കർഷകൻ, സ്കൂളിലെ മികച്ച കർഷകൻ, സ്കൂളിലെ മികച്ച കൃഷി ചെയ്യുന്ന ക്ലാസ്), മുൻ പരിസ്ഥിതി ക്ലബിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. മൈമൂന ടീച്ചർ, പരിസ്ഥിതി ക്ലബ് കൺവീനർ മാസ്റ്റർ മുഹമ്മദ് അക്മലിന് കൈമാറി. പരിസ്ഥിതി ക്ലബിന്റെ വാർഷിക കലണ്ടർ തയ്യാറാക്കി. കൃഷി ചെയ്യുന്നതിനാവശ്യമായ ഗ്രോ ബേഗ്, വളം,ചകിരിച്ചോറ് തുടങ്ങിയവ ഓരോ ക്ലാസിനും , ആവശ്യമുള്ള കുട്ടികൾക്കും നൽകി. കൃഷിഭവനിൽ നിന്നും ലഭ്യമായ പച്ചക്കറി വിത്ത് ഓരോ കുട്ടിയ്ക്കും ഒരു പാക്കറ്റ് വീതം നൽകി.

താമരക്കുളം.
ജൈവവൈവിധ്യ ഉദ്യാനം.
മികച്ച കൃഷി ചെയ്യുന്ന കുട്ടികൾക്കുള്ള അവാർഡുകൾ പരിസ്ഥിതി ക്ലബ് കൺവീനർ മുഹമ്മദ് അക്മലിന് കൈമാറി.
ജൈവവൈവിധ്യ ഉദ്യാനം.


...................................................................................................................................................................................................................

വിദ്യാരംഗം കലാസാഹിത്യവേദി

'വായനാ ദിനം'

വായനയുടെ ലോകത്തേക്കുള്ള വാതിലുകൾ തുറന്നു കൊണ്ട് ജൂൺ 19 ന് വായനാ ദിനം ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു. യു. പി. തലത്തിലേയും എൽ പി തലത്തിലേയും കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. എൽ പി തലത്തിൽ നിഹാദ് (2ാം ക്ലാസ്), യു. പി. തലത്തിൽ അബ്ദുള്ള (7ാം ക്ലാസ്) എന്നിവർ സമ്മാനർഹരായി. വായന എന്ന വിഷയത്തിനാസ്പദമായി എൽ പി തലത്തിലും യു. പി.തലത്തിലും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ഒരു ഗ്രപ്പായും ഒന്ന് രണ്ട് ക്ലാസ്സുകൾ ഒരു ഗ്രപ്പായും ആണ് മത്സരം നടത്തിയത്. എൽ പി തലത്തിൽ ഫാത്തിമ ഷിഫ (3ാം ക്ലാസ്),സവാദ് (2ാം ക്ലാസ്), അഹ്മ്മദ് (1ാം ക്ലാസ്) യു. പി. തലത്തിൽ എന്നിവർ സമ്മാനർഹരായി. യു. പി. തലത്തിലെ മികച്ച പോസ്റ്റർ തയ്യാറാക്കി നിഹാല ഷിറിൻ (6ാം ക്ലാസ്) ഒന്നാം സമ്മാനത്തിന് അർഹയായി. അധ്യാപകർക്കായും രക്ഷാകർത്താക്കൾക്കായും പ്രത്യേകം വായനാകുറിപ്പ് മത്സരം നടത്തിയിരുന്നു. രക്ഷാകർത്താക്കളിൽ നിന്നും സവാദിന്റെ (2ാം ക്ലാസ്) മാതാവിന് മികച്ച വായനാകുറിപ്പിനുള്ള സമ്മാനം നൽകി. നഷാഹുലിന്റെ മാതാവ് രണ്ടാം സ്ഥാനം നേടി.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം വായനാ ദിനത്തിൽ നടത്തി.സ്കൂളിലെ മുൻ അധ്യാപകനായ ജബ്ബാർ മാഷ് ആണ് ഉദ്ഘാടനകർമം നിർവഹിച്ചത്. ഹെഡ് മാസ്റ്റർ സതീഷ് സർ പരിപാടിയിൽ അധ്യക്ഷസ്ഥാനം വഹിച്ചു.

സൗരയൂഥം സയൻസ് ക്ലബ്

സൗരയൂഥം (സയൻസ് ക്ലബ് ) 22.07. 2017ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ഉദ്ഘാടനം എസ് ആർ ജി കൺവീനർ ശ്രീമതി. ഷേർലി ടീച്ചർ നിർവഹിച്ചു.

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ഉദ്ഘാടനം
ക്വിസ് മത്സരം.
ചാന്ദ്രദിനറാലി.
മാസ്റ്റർ മുഹമ്മദ് സിനാൻ നീൽ ആം സ്ട്രോങിന്റെ വേഷത്തിൽ
ചാന്ദ്രദിനത്തോടനുബന്ധിച്ച്
ചാന്ദ്രദിനത്തോടനുബന്ധിച്ച്
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രയാൻ എന്ന ഷോർട്ട് ഫിലിം

സയൻസ് ക്ലബ് കൺവീനർ മാസ്റ്റർ അബ്ദുള്ള സ്വാഗതവും മാസ്റ്റർ അദിനാൻ ടി സി നന്ദിയും പറഞ്ഞു.കുട്ടികൾക്കായി റാലി ,ചാന്ദ്ര ദിന ക്വിസ് മത്സരം എന്നിവ നടത്തി. ചാന്ദ്രയാൻ എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. മാസ്റ്റർ മുഹമ്മദ് സിനാൻ നീൽ ആം സ്ട്രോങിന്റെ വേഷത്തിൽ എത്തിയത് കുട്ടികൾക്ക് ആവേശകരമായി.

Chart
Soap Making


...................................................................................................................................................................................................


സോഷ്യൽ ക്ലബ് - എവറസ്റ്റ്

Chart

.......................................................................................................................................................................

സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് രൂപീകരിച്ചു.വളരെ വിപുലമായി പാർലമെൻററി തെരഞ്ഞെടുപ്പ് ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. കുട്ടികൾ വളരെ ആകാംക്ഷയോടെയും അച്ചടക്കത്തോടേയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും വോട്ടു് രേഖപ്പെടുത്തുകയും ചെയ്തു.സ്കൂൾ ലീധറായി അബ്ദുള്ളയേയും സ്പീക്കറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു.ഹെഡ്മാസ്റ്റർ വിജയികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

........................................................................................................................................................................................................

സ്വാതന്ത്ര്യദിനാചരണം ..........................................................................................................................................................................................................................................

പ്രധാനാധ്യാപകൻ ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി.
പ്രധാനാധ്യാപകൻ ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി.
സ്വാതന്ത്ര്യദിനാചരണം.
സ്വാതന്ത്ര്യദിനാചരണം.
സ്വാതന്ത്ര്യദിനാചരണം.
സ്വാതന്ത്ര്യദിനാചരണം.
സ്വാതന്ത്ര്യദിനാചരണം.
സ്വാതന്ത്ര്യദിനാചരണം.
സ്വാതന്ത്ര്യദിനാചരണം.
സ്വാതന്ത്ര്യദിനാചരണം.
സ്വാതന്ത്ര്യദിനാചരണം.
സ്വാതന്ത്ര്യദിനാചരണം.
                                                               ..........................................................................................................................................................................................................................................


2017 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് പ്രധാനാധ്യാപകൻ ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി . കുട്ടികൾ പതാകഗിതം ആലപിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം കെ.ജി, എൽ.പി, യു.പി. എന്നിങ്ങനെ 3 വിഭാഗമായി നടത്തി. സ്വാതന്ത്ര്യദിനപതിപ്പ് നിർമാണ മത്സരം ക്ലാസുകൾ തമ്മിൽ നടത്തി. സ്കൂളിന് മൊത്തമായി ഒരു സ്വാതന്ത്ര്യദിനപതിപ്പ് ഉണ്ടാക്കി. ഗണിത ക്ലബ്, കുട്ടികൾക്കായി പതാകനിർമ്മാണ മത്സരം നടത്തി. എൽ.പി.വിഭാഗത്തിന്റെ ഉപ്പുസത്യാഗ്രഹം എന്ന സ്കിറ്റും, യു.പി.വിഭാഗത്തിന്റെ ജാലിയൻ വാലാബാഗ് എന്ന സ്കിറ്റും സ്വാതന്ത്ര്യസമര സേനാനികൾ നമുക്ക് വേണ്ടി ചെയ്ത ത്യാഗപൂർണ നിമിഷങ്ങളെ വളരെ ഭംഗിയായി ദൃശ്യവത്ക്കരിച്ചു.അർഹരായ എല്ലാവർക്കും സമ്മാനങ്ങൾ നൽകി.തുടർന്ന്, എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പാൽപ്പായസവിതരണം നടത്തി.


........................................................................................................................................................................................................

..........................................................................................................................................................................................................................................................................................................................

ഹിന്ദി ക്ളബ്

Chart.


......................................................................................................................................................................................................................................................

അറബി ക്ളബ്

Chart.


......................................................................................................................................................................................................................................................

ഇംഗ്ലീഷ് ക്ലബ് - ഷേക്സ്പിയർ

07.08.2017 തീയ്യതി ഉച്ചയ്ക്ക് 2 മണിയ്ക് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഹലോ ഇംഗ്ലീഷ് കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ആയ ശ്രീമതി. മിത്തു തിമോത്തി നിർവഹിച്ചു.

ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം Notice.
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഹലോ ഇംഗ്ലീഷ് കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ആയ ശ്രീമതി. മിത്തു തിമോത്തി നിർവഹിച്ചു..
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം.
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം.
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം.
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം.

.............................................................................................................................................................................................................

ഗണിത ക്ളബ് രാമനുജം

Chart.


ഗണിത ശാസ്ത്ര ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ സതീശ് നിർവഹിച്ചു. ക്ലബിന്റെ കൺവീനറായി 7-ാം ക്ലാസ്സിലെ അബ്ദുള്ളയേയും ജോയിൻറ് കൺവീനറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു. ജൂൺമാസത്തിൽ യു.പി. ക്ലാസ്സിലെ കുട്ടികൾക്കായ് നടത്തിയ ക്വിസ് മത്സരത്തിൽ അബ്ദുള്ള വിജയിയായി. ജൂലായ് 11 ജനസംഖ്യാദിനത്തോടനുബന്ധിച്ച് വലിയ സംഖ്യകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് അംഗങ്ങൾക്ക് പതാക നിർമ്മാണ മത്സരം നടത്തി.ഓണാഘോഷത്തോടനുബന്ധിച്ച് ജ്യാമിതീയ പൂക്കള മത്സരവും നടത്തി.

.............................................................................................

2016-2017

112 ാം വാറ്ഷികം

പ്രധാന അദ്ധ്യാപകൻ
സ്കൂള് കവാടം
വിഷന്2020 ശില്പശാലായും112 ാം വാറ്ഷികാഘോഷവും ഉദ്ഘാടനം..... ശ്രീ. എം രാധാകൃഷ്ണന് മാസ്റ്റര്
വിഷന്2020 പദ്ധതി രേഖാ പ്രകാശനം
കുട്ടികള് ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുന്നു.
കുട്ടികള് ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുന്നു.
കുട്ടികള് ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുന്നു.
കുട്ടികള് ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുന്നു.



പച്ചക്കറിത്തോട്ടം

വിദ്യാലയ ഭാഗമായി പച്ചക്കറിത്തോട്ടം


പച്ചക്കറി വിളവെടുപ്പ്

പച്ചക്കറി വിളവെടുപ്പ്
ഞങ്ങള് പഠനയാത്രയുടെ ഭാഗമായി പ്ലാനറ്റേറിയത്തില് പോയി

സയൻസ് ക്ലബ്

ശാസ്ത്രോത്സവം


ശാസ്ത്രോത്സവം ഉദ്ഘാടനം - ഹെഡ് മാസ്റ്റര് ശ്രീ. പി.കെ. സതീശ്


ശാസ്ത്രോത്സവം

ശാസ്ത്രോത്സവം - അദ്ധ്യക്ഷ - ജോയ്സ് മേരി ടീച്ചര്.

ശാസ്ത്രോത്സവം

ശാസ്ത്രോത്സവം4 - സ്വാഗത പ്രസംഗം -ഷേറ്ലി ടീച്ചര്

ശാസ്ത്രോത്സവം

ശാസ്ത്രോത്സവം.............

ശാസ്ത്രോത്സവം

ശാസ്ത്രോത്സവം കുട്ടികള് പരീക്ഷണത്തില്

ശാസ്ത്രോത്സവം

ശാസ്ത്രോത്സവം കുട്ടികള് പരീക്ഷണത്തില്

...........................................................................


ഹെൽത്ത് ക്ളബ്

കുറ്റിച്ചിറ ജി വി എച്ച് എസ് എസും അല്സലാമ കണ്ണാശുപത്രിയും കുണ്ടുങ്ങല് സ്കൂള് പിടിഎ യും ജി യു പി സ്കുള് കുണ്ടുങ്ങലില്ല് വച്ച് സംയുക്തമായി നടത്തിയ നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്മാര്ജ്ജന യജ്ഞവും.

നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്മാര്ജ്ജന യജ്ഞവും

2017-2018

2018-2019

2019-2020

2021-2022

school 2021


പ്രവേശനോത്സവം 2021 നവംബ൪ 1


പ്രവേശനോത്സവം 2021 നവംബ൪ 1
പ്രവേശനോത്സവം 2021 നവംബ൪ 1











സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.236987,75.7828129|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._കുണ്ടുങ്ങൽ&oldid=2233458" എന്ന താളിൽനിന്ന് ശേഖരിച്ചത്