"ഗവ യു പി എസ് പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന മാതൃകാ വിദ്യാലയമാണിത്. | ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന മാതൃകാ വിദ്യാലയമാണിത്. | ||
ആമുഖം | |||
ജി.യു.പി.എസ്. പെരിങ്ങമല സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രവർത്തന മികവിന്റെ പേരിൽ അറിയപ്പെടുന്ന 800 ലധികം കുട്ടികൾ പഠിക്കുന്ന പ്രശസ്തമായ ഒത്തിരി പ്രതിഭകളെ സൃഷ്ടിച്ച വിദ്യാമകുടമാണ് ജി യു പിഎസ് പെരിങ്ങമല സ്കൂൾ അക്കാദമിക കലാ കായിക മേഖലകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ ഉന്നത നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ജിയു പി എസ് പെരിങ്ങല സ്കൂളിന് സാധിച്ചിട്ടുണ്ട് പുതിയ കെട്ടിടങ്ങളും സാങ്കേതിക ലാബുകളും സ്മാർട്ട് ക്ലാസ്സ് റൂമുകളും സ്കൂൾ ബസുകളും സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചുവടു പടിയായി നിലകൊള്ളുന്നു. പ്രഗൽഭരായ അധ്യാപകരും പ്രഥമാധ്യാപകരും പാരമ്പര്യത്തിന്റെ നിറസാന്നിധ്യമായി നിലകൊള്ളുകയും നിലവിലും തുടരുകയും ചെയ്യുന്നു സമൂഹത്തിനും വിദ്യാലയത്തിനും നിറകുടമായി നിറസാന്നിധ്യമായി ജി യു പി എസ് പെരിങ്ങമല സ്കൂൾ പ്രൗഢഗംഭീരമായി നിലകൊള്ളുന്നു | ജി.യു.പി.എസ്. പെരിങ്ങമല സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രവർത്തന മികവിന്റെ പേരിൽ അറിയപ്പെടുന്ന 800 ലധികം കുട്ടികൾ പഠിക്കുന്ന പ്രശസ്തമായ ഒത്തിരി പ്രതിഭകളെ സൃഷ്ടിച്ച വിദ്യാമകുടമാണ് ജി യു പിഎസ് പെരിങ്ങമല സ്കൂൾ അക്കാദമിക കലാ കായിക മേഖലകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ ഉന്നത നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ജിയു പി എസ് പെരിങ്ങല സ്കൂളിന് സാധിച്ചിട്ടുണ്ട് പുതിയ കെട്ടിടങ്ങളും സാങ്കേതിക ലാബുകളും സ്മാർട്ട് ക്ലാസ്സ് റൂമുകളും സ്കൂൾ ബസുകളും സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചുവടു പടിയായി നിലകൊള്ളുന്നു. പ്രഗൽഭരായ അധ്യാപകരും പ്രഥമാധ്യാപകരും പാരമ്പര്യത്തിന്റെ നിറസാന്നിധ്യമായി നിലകൊള്ളുകയും നിലവിലും തുടരുകയും ചെയ്യുന്നു സമൂഹത്തിനും വിദ്യാലയത്തിനും നിറകുടമായി നിറസാന്നിധ്യമായി ജി യു പി എസ് പെരിങ്ങമല സ്കൂൾ പ്രൗഢഗംഭീരമായി നിലകൊള്ളുന്നു | ||
| വരി 69: | വരി 71: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ജി യുപിഎസ് പെരിങ്ങമല സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പഠന മികവിന് വളരെയധികം സഹായകമാണ് മൂന്നു നിലയും രണ്ടുനിലയും ഉള്ള രണ്ട് കെട്ടിടങ്ങളും പുതിയ ടോയ്ലറ്റ് സംവിധാനങ്ങൾ പ്രൊജക്ടർ ഉൾപ്പെടെയുള്ള ലാബ് സംവിധാനം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിവിധതരം ക്ലബ്ബുകൾ അവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആക്കം കൂട്ടുന്ന വസ്തുതകളാണ്. ഭൗതികമായ ഒത്തിരി വസ്തുതകൾ ഇനിയും വികസനത്തിന് മുതൽക്കൂട്ടാകും.[[ഗവ യു പി എസ് പെരിങ്ങമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]] | ജി യുപിഎസ് പെരിങ്ങമല സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പഠന മികവിന് വളരെയധികം സഹായകമാണ് മൂന്നു നിലയും രണ്ടുനിലയും ഉള്ള രണ്ട് കെട്ടിടങ്ങളും പുതിയ ടോയ്ലറ്റ് സംവിധാനങ്ങൾ പ്രൊജക്ടർ ഉൾപ്പെടെയുള്ള ലാബ് സംവിധാനം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിവിധതരം ക്ലബ്ബുകൾ അവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആക്കം കൂട്ടുന്ന വസ്തുതകളാണ്. ഭൗതികമായ ഒത്തിരി വസ്തുതകൾ ഇനിയും വികസനത്തിന് മുതൽക്കൂട്ടാകും.[[ഗവ യു പി എസ് പെരിങ്ങമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]] | ||
സ്കൂളിന്റെ ഭൗതികപരമായിട്ടുള്ള പ്രവർത്തനങ്ങളിൽ വളരെയധികം നിലവാരം പുലർത്തുന്നുണ്ട് ലൈബ്രറി കം റീഡിങ് റൂം ലാബുകൾ തുടങ്ങിയവ ശാസ്ത്ര ലേഖ ഗണിത ലേബർ സാമൂഹ്യ ശാസ്ത്ര ലേഖ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു | |||
26 ഡിവിഷനുകളിലായി 800 ഓളം വിദ്യാർത്ഥികളും 150ലധികം പ്രൈമറി വിദ്യാർത്ഥികളും ഉള്ള പെരിങ്ങമ്മല ഗവൺമെന്റ് യുപി സ്കൂളിൽ ലാബിന്റെ പ്രവർത്തനം കുട്ടികളിൽ സാങ്കേതിവിദ്യയുടെ അറിവ് പകർന്നു നൽകുന്നു പ്രൊജക്ടറുകളുടെയും ലാപ്പുകളുടെയും പ്രവർത്തനം കുട്ടികളിൽ സാങ്കേതികമായിട്ടുള്ള മികവ് നേടി കൊടുക്കുന്നു | |||
നമ്മുടെ സ്കൂളിലും ചുറ്റും മതില് സ്കൂളിന്റെ ഐശ്വര്യമായി നിലകൊള്ളുന്നു | |||
കുട്ടികളുടെ പാർക്ക് നിലവിലുള്ള സ്ഥലപരിമിതിക്കുള്ളിൽ പാർക്ക് പ്രവർത്തിക്കുന്നു | |||
ഗാന്ധി സ്മൃതി മണ്ഡപം 2015 16 അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീമതി സൂഫി തോമസിന്റെ കുടുംബം വളരെ മനോഹരമായി ഒരു ഗാന്ധി സ്മൃതി മണ്ഡപം നിർമ്മിച്ച സ്കൂളിന് സമർപ്പിച്ചിട്ടുണ്ട് ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചെലവാക്കി നിർമ്മിച്ച ഈ സ്മൃതി മണ്ഡപം സ്കൂളിന്റെ മുഖച്ഛായക്ക് മാറ്റം നൽകിയിട്ടുണ്ട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും ഇതിനുമേൽക്കൂരയിൽ നിർമ്മിച്ചിട്ടുണ്ട് കുട്ടികളിൽ ഒരു ചരിത്രത്തിന്റെ ഏട് കാത്തുസൂക്ഷിക്കുന്നതിനും ചരിത്രവഴിയിലൂടെ സഞ്ചരിക്കാനും ഒരു മുതൽക്കൂട്ടാണ് ഗാന്ധി സ്മൃതി മണ്ഡപം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||