"ഗവ യു പി എസ് പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}       
}}       
ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന മാതൃകാ വിദ്യാലയമാണിത്.

ജി യുപിഎസ് പെരിങ്ങമല സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട് സബ് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രവർത്തന മികവിന്റെ പേരിൽ അറിയപ്പെടുന്ന 800 ലധികം കുട്ടികൾ പഠിക്കുന്ന പ്രശസ്തമായ ഒത്തിരി പ്രതിഭകളെ സൃഷ്ടിച്ച വിദ്യാമകുടമാണ് ജി യു പിഎസ് പെരിങ്ങമല സ്കൂൾ അക്കാദമിക കലാ കായിക മേഖലകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ ഉന്നത നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ജിയു  പി എസ് പെരിങ്ങല സ്കൂളിന് സാധിച്ചിട്ടുണ്ട് പുതിയ കെട്ടിടങ്ങളും സാങ്കേതിക ലാബുകളും സ്മാർട്ട് ക്ലാസ്സ് റൂമുകളും സ്കൂൾ ബസുകളും സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചുവടു പടിയായി നിലകൊള്ളുന്നു. പ്രഗൽഭരായ അധ്യാപകരും പ്രഥമാധ്യാപകരും പാരമ്പര്യത്തിന്റെ നിറസാന്നിധ്യമായി നിലകൊള്ളുകയും നിലവിലും തുടരുകയും ചെയ്യുന്നു സമൂഹത്തിനും വിദ്യാലയത്തിനും നിറകുടമായി നിറസാന്നിധ്യമായി ജി യു പി എസ് പെരിങ്ങമല സ്കൂൾ പ്രൗഢഗംഭീരമായി നിലകൊള്ളുന്നു

== ചരിത്രം ==
==ചരിത്രം==
നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും..[[ഗവ യു പി എസ് പെരിങ്ങമ്മല/ചരിത്രം|കൂടുതൽ അറിയാം...]]

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
ജി യുപിഎസ് പെരിങ്ങമല സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പഠന മികവിന് വളരെയധികം സഹായകമാണ് മൂന്നു നിലയും രണ്ടുനിലയും ഉള്ള രണ്ട് കെട്ടിടങ്ങളും പുതിയ ടോയ്ലറ്റ് സംവിധാനങ്ങൾ  പ്രൊജക്ടർ ഉൾപ്പെടെയുള്ള ലാബ് സംവിധാനം സ്മാർട്ട് ക്ലാസ്സ് റൂമുകൾ    വിവിധതരം ക്ലബ്ബുകൾ അവയുടെ  പ്രവർത്തനങ്ങൾ തുടങ്ങിയവ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആക്കം കൂട്ടുന്ന വസ്തുതകളാണ്. ഭൗതികമായ ഒത്തിരി വസ്തുതകൾ ഇനിയും വികസനത്തിന് മുതൽക്കൂട്ടാകും.[[ഗവ യു പി എസ് പെരിങ്ങമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു.

സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.

വരി 77: വരി 76:
സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[ഗവ യു പി എസ് പെരിങ്ങമ്മല/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ വായിക്കുക...]]

== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയം. ശ്രീ. ഷെനിൽ റഹിമിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.

വരി 84: വരി 83:
ജി യു പി എസ് പെരിങ്ങമല സ്കൂളിന്റെ ഭരണനിർവഹണം സ്കൂളിന്റെ വികസനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഒരു വസ്തുതയാണ് സ്കൂളിന്റെ ഇന്നേവരെയുള്ള പ്രവർത്തനങ്ങളിൽ അച്ചടക്കത്തിന്റെയും തനതായ പ്രവർത്തനത്തിന്റെയും ഒരു മുൻതൂക്കം എന്നത് സ്കൂളിന്റെ വികസനത്തിൽ നിർണായകമായ കാര്യമാണ് സ്കൂളിന്റെ പാരമ്പര്യം മുതൽ ഇന്നുവരെയുള്ള പ്രവർത്തനത്തിൽ ഭരണനിർവഹണം തന്നെയാണ് പാഠ്യപാഠ്യേതര ക്ലബ്ബ് തല വികസന പ്രവർത്തനങ്ങളിൽ ആക്കം കൂട്ടുന്നത് സ്കൂളിന്റെ യശസ്സ് ഉയർത്തുന്നതിൽ ഗുണമുള്ള ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന്റെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ് ഇതുതന്നെയാണ് സ്കൂളിന്റെ മാതൃകാപരമായ പ്രവർത്തനത്തിനും വികസനത്തിനും ഒരു പൊൻ തൂവലായി ശോഭിക്കുന്നത്

== മുൻ സാരഥികൾ ==  
== മുൻ സാരഥികൾ==  
കുളത്തൂർ അയ്യർ
കുളത്തൂർ അയ്യർ
പി. കെ. കെ. നായർ
പി. കെ. കെ. നായർ
വരി 173: വരി 172:
5. സജീഷ് കുമാർ തഹസിൽദാർ  
5. സജീഷ് കുമാർ തഹസിൽദാർ  

==മികവുകൾ ==
==മികവുകൾ==
കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്.

സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.

വരി 182: വരി 181:

==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വഴി പലോടിന് സമീപം ഗവണ്മെന്റ് യു പി എസ്  പെരിങ്ങമ്മല  
*തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വഴി പലോടിന് സമീപം ഗവണ്മെന്റ് യു പി എസ്  പെരിങ്ങമ്മല
* പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിന്  സമീപം ജി യു പി എസ് പെരിങ്ങമ്മല തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവർക്ക് പേരൂർക്കട നെടുമങ്ങാട് പാലോട് പെരിങ്ങമല  വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വരുന്നവർക്ക് കാരേറ്റ് കല്ലറ പാങ്ങോട് ഭരതന്നൂർ പാലോട് പെരിങ്ങമല  നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് വരുന്നവർക്ക് കാട്ടാക്കട ആര്യനാട് പറണ്ടോട് ചെറ്റച്ചൽ തെന്നൂര്  പെരിങ്ങമല  കൊല്ലം ഭാഗത്തുനിന്ന് വരുന്നവർക്ക് കടക്കൽ മടത്തറ പാലോട് പെരിങ്ങമല  തിരുനെൽവേലി ചെങ്കോട്ട ഭാഗത്തുനിന്ന് വരുന്നവർക്ക് തെന്മല മടത്തറ പാലോട് പെരിങ്ങമല
*പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിന്  സമീപം ജി യു പി എസ് പെരിങ്ങമ്മല തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവർക്ക് പേരൂർക്കട നെടുമങ്ങാട് പാലോട് പെരിങ്ങമല  വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വരുന്നവർക്ക് കാരേറ്റ് കല്ലറ പാങ്ങോട് ഭരതന്നൂർ പാലോട് പെരിങ്ങമല  നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് വരുന്നവർക്ക് കാട്ടാക്കട ആര്യനാട് പറണ്ടോട് ചെറ്റച്ചൽ തെന്നൂര്  പെരിങ്ങമല  കൊല്ലം ഭാഗത്തുനിന്ന് വരുന്നവർക്ക് കടക്കൽ മടത്തറ പാലോട് പെരിങ്ങമല  തിരുനെൽവേലി ചെങ്കോട്ട ഭാഗത്തുനിന്ന് വരുന്നവർക്ക് തെന്മല മടത്തറ പാലോട് പെരിങ്ങമല
----
----
{{#multimaps: 8.72799,77.04466| width=100% | zoom=18}}

"https://schoolwiki.in/ഗവ_യു_പി_എസ്_പെരിങ്ങമ്മല" എന്ന താളിൽനിന്ന് ശേഖരിച്ചത്