"ഗവ യു പി എസ് പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ജി യുപിഎസ് പെരിങ്ങമല സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പഠന മികവിന് വളരെയധികം സഹായകമാണ് മൂന്നു നിലയും രണ്ടുനിലയും ഉള്ള രണ്ട് കെട്ടിടങ്ങളും പുതിയ ടോയ്ലറ്റ് സംവിധാനങ്ങൾ പ്രൊജക്ടർ ഉൾപ്പെടെയുള്ള ലാബ് സംവിധാനം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിവിധതരം ക്ലബ്ബുകൾ അവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആക്കം കൂട്ടുന്ന വസ്തുതകളാണ്. ഭൗതികമായ ഒത്തിരി വസ്തുതകൾ ഇനിയും വികസനത്തിന് മുതൽക്കൂട്ടാകും | ജി യുപിഎസ് പെരിങ്ങമല സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പഠന മികവിന് വളരെയധികം സഹായകമാണ് മൂന്നു നിലയും രണ്ടുനിലയും ഉള്ള രണ്ട് കെട്ടിടങ്ങളും പുതിയ ടോയ്ലറ്റ് സംവിധാനങ്ങൾ പ്രൊജക്ടർ ഉൾപ്പെടെയുള്ള ലാബ് സംവിധാനം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിവിധതരം ക്ലബ്ബുകൾ അവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആക്കം കൂട്ടുന്ന വസ്തുതകളാണ്. ഭൗതികമായ ഒത്തിരി വസ്തുതകൾ ഇനിയും വികസനത്തിന് മുതൽക്കൂട്ടാകും.[[ഗവ യു പി എസ് പെരിങ്ങമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 76: | വരി 76: | ||
സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. | സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. | ||
ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. | ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. | ||
സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. | സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[ഗവ യു പി എസ് പെരിങ്ങമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]] ചികിത്സാ സഹായ പദ്ധതിയിലുൾപ്പെടുത്തി അനേകം പാവപ്പെട്ടവർക്ക് ധനസഹായം നൽകാന് കഴിഞ്ഞിട്ടുണ്ട്. | ||
ചികിത്സാ സഹായ പദ്ധതിയിലുൾപ്പെടുത്തി അനേകം പാവപ്പെട്ടവർക്ക് ധനസഹായം നൽകാന് കഴിഞ്ഞിട്ടുണ്ട്. | |||
മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു | മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു | ||