"ഗവ യു പി എസ് പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 83: | വരി 83: | ||
പെരിങ്ങമല നിവാസികളുടെ വിദ്യാഭ്യാസത്തിന്റെ ആശ കേന്ദ്രമായി മാറിയ പെരിങ്ങമല സ്കൂൾ പിന്നീട് യുപിഎസ് ആയി ഉയർത്തപ്പെട്ടു നാൽപതിലേറെ ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർഥികൾ ഇവിടെ അധ്യായനം നടത്തിയിരുന്നു പിൽക്കാലത്ത് സമീപപ്രദേശങ്ങളിൽ പല വിദ്യാലയങ്ങളും ആവിർഭവിച്ചതുമൂലം ഇവിടെ വിദ്യാർഥികളുടെ സംഖ്യ ക്രമേണ കുറയുവാൻ തുടങ്ങിയിരുന്നു എന്നാൽ ഇന്ന് സ്കൂൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരവിന് പാതയിലാണ് സർക്കാർ ഏറ്റെടുത്തതിനു ശേഷം 30 ഓളം ഹെഡ്മാസ്റ്റർമാരും നൂറിലധികം അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് | പെരിങ്ങമല നിവാസികളുടെ വിദ്യാഭ്യാസത്തിന്റെ ആശ കേന്ദ്രമായി മാറിയ പെരിങ്ങമല സ്കൂൾ പിന്നീട് യുപിഎസ് ആയി ഉയർത്തപ്പെട്ടു നാൽപതിലേറെ ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർഥികൾ ഇവിടെ അധ്യായനം നടത്തിയിരുന്നു പിൽക്കാലത്ത് സമീപപ്രദേശങ്ങളിൽ പല വിദ്യാലയങ്ങളും ആവിർഭവിച്ചതുമൂലം ഇവിടെ വിദ്യാർഥികളുടെ സംഖ്യ ക്രമേണ കുറയുവാൻ തുടങ്ങിയിരുന്നു എന്നാൽ ഇന്ന് സ്കൂൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരവിന് പാതയിലാണ് സർക്കാർ ഏറ്റെടുത്തതിനു ശേഷം 30 ഓളം ഹെഡ്മാസ്റ്റർമാരും നൂറിലധികം അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് | ||
പെരിങ്ങമല പഞ്ചായത്തിന്റെ സാമൂഹ്യ രാഷ്ട്രീയ കാർഷിക സാംസ്കാരിക മേഖലകൾക്ക് ഊർജ്ജം പകർന്ന ഈ വിദ്യാലയം വർഷങ്ങൾ പിന്നിടുമ്പോഴും പ്രവർത്തന മികവിൽ മുന്നേറിക്കൊണ്ടിരിക്കുന്നു രക്ഷിതാക്കളുടെ ആഗ്രഹങ്ങൾക്കും അഭിരുചിക്കും അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ എന്നും ശ്രദ്ധിച്ചിട്ടുണ്ട് അതിന്റെ ഭാഗമാണ് | പെരിങ്ങമല പഞ്ചായത്തിന്റെ സാമൂഹ്യ രാഷ്ട്രീയ കാർഷിക സാംസ്കാരിക മേഖലകൾക്ക് ഊർജ്ജം പകർന്ന ഈ വിദ്യാലയം വർഷങ്ങൾ പിന്നിടുമ്പോഴും പ്രവർത്തന മികവിൽ മുന്നേറിക്കൊണ്ടിരിക്കുന്നു രക്ഷിതാക്കളുടെ ആഗ്രഹങ്ങൾക്കും അഭിരുചിക്കും അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ എന്നും ശ്രദ്ധിച്ചിട്ടുണ്ട് അതിന്റെ ഭാഗമാണ് | ||
ഒന്നു മുതൽ ഏഴ് വരെ 26 ഡിവിഷനുകളായി 800 ഓളം കുട്ടികളും എസ്എംസിയുടെ നേതൃത്വത്തിൽ 2014 ആരംഭിച്ച പ്രീ പ്രൈമറി ക്ലാസുകളിൽ 150ലധികം വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കാനായി എത്തുന്നുണ്ട് ഈ സ്കൂളിലെ കുട്ടികൾ കമ്പ്യൂട്ടർ സാക്ഷരരായിരിക്കണം എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കമ്പ്യൂട്ടർ പഠനം ഉറപ്പാക്കി വരുന്നു . 6000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഫലപ്രദമായി പ്രവർത്തിക്കുന്നു രണ്ടു വലിയ വാഹനങ്ങളും ഒരു ചെറിയ വാഹനവും ഗതാഗത സൗകര്യത്തിന് കുട്ടികളെ ഒരുക്കുന്നു. ഒരു മൂന്നുനില കെട്ടിടവും ഒരു രണ്ടുനില കെട്ടിടവും പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് ഇതിൽ തന്നെ സ്മാർട്ട് ക്ലാസ്സ് റൂമുകളും കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നുണ്ട് മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു മുൻ വർഷങ്ങളിൽ അന്താരാഷ്ട്ര സയൻസ് കോൺഗ്രസ് ഇന്ത്യൻ സയൻസ് കോൺഗ്രസ് ഇന്ത്യൻ ബാലശാസ്ത്ര കോൺഗ്രസ് കേരള സയൻസ് കോൺഗ്രസ് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സബ്ജില്ലാ ജില്ലാ സംസ്ഥാന ശാസ്ത്രമേള വിജയികൾ സ്കൂൾ കലോത്സവ വിജയികൾ മലയാള മനോരമയുടെ നല്ല പാഠം പുരസ്കാരങ്ങൾ ഗാന്ധി ദർശൻ പുരസ്കാരങ്ങൾ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡനുള്ള ജില്ലാതര പുരസ്കാരം കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് പുറമേ മികവ് 2007 പരിപാടിയിൽ സംസ്ഥാനതലത്തിലുള്ള തെരഞ്ഞെടുത്ത 140 സ്കൂളുകളുടെ കൂട്ടത്തിൽ ഉൾപ്പെടാനായി മികവ് 2017 ദേശീയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നത് വരെ ചെന്നെത്തിയിരിക്കുന്നു പെരിങ്ങമല ഗവൺമെന്റ് യുപി സ്കൂളിന്റെ പ്രവർത്തനങ്ങൾ 2023 24 സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിന്റെ അഭിമാനകരമായ പ്രവർത്തനത്തിന് ആക്കം കൂട്ടുന്നു | വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിച്ചത് ഈ സംരംഭം ആരംഭിക്കുമ്പോൾ ഉയർന്നിരുന്ന ആശങ്കകൾക്കുള്ള മറുപടിയാണ് ഇംഗ്ലീഷ് മീഡിയം അഡ്മിഷനു വേണ്ടിയുള്ള അപൂർവ്വമായ തിരക്ക് ബിരുദവും പ്രൊഫഷണൽ ബിരുദവും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുള്ള അധ്യാപകരുടെ മികച്ച ശിക്ഷണമാണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് ഇതിനെല്ലാം ഉപരി സ്കൂളിന്റെ സദാ ശ്രദ്ധിക്കുന്ന ഒരു ഗ്രാമപഞ്ചായത്തും വികസന സമിതിയും എസ്എംസിയുമാണ് സ്കൂളിന്റെ ഉന്നതിക്ക് ആധാരം | ||
ഒന്നു മുതൽ ഏഴ് വരെ 26 ഡിവിഷനുകളായി 800 ഓളം കുട്ടികളും എസ്എംസിയുടെ നേതൃത്വത്തിൽ 2014 ആരംഭിച്ച പ്രീ പ്രൈമറി ക്ലാസുകളിൽ 150ലധികം വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കാനായി എത്തുന്നുണ്ട് ഈ സ്കൂളിലെ കുട്ടികൾ കമ്പ്യൂട്ടർ സാക്ഷരരായിരിക്കണം എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കമ്പ്യൂട്ടർ പഠനം ഉറപ്പാക്കി വരുന്നു . 6000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഫലപ്രദമായി പ്രവർത്തിക്കുന്നു രണ്ടു വലിയ വാഹനങ്ങളും ഒരു ചെറിയ വാഹനവും ഗതാഗത സൗകര്യത്തിന് കുട്ടികളെ ഒരുക്കുന്നു. ഒരു മൂന്നുനില കെട്ടിടവും ഒരു രണ്ടുനില കെട്ടിടവും പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് ഇതിൽ തന്നെ സ്മാർട്ട് ക്ലാസ്സ് റൂമുകളും കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നുണ്ട് മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു | |||
മുൻ വർഷങ്ങളിൽ അന്താരാഷ്ട്ര സയൻസ് കോൺഗ്രസ് ഇന്ത്യൻ സയൻസ് കോൺഗ്രസ് ഇന്ത്യൻ ബാലശാസ്ത്ര കോൺഗ്രസ് കേരള സയൻസ് കോൺഗ്രസ് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സബ്ജില്ലാ ജില്ലാ സംസ്ഥാന ശാസ്ത്രമേള വിജയികൾ സ്കൂൾ കലോത്സവ വിജയികൾ മലയാള മനോരമയുടെ നല്ല പാഠം പുരസ്കാരങ്ങൾ ഗാന്ധി ദർശൻ പുരസ്കാരങ്ങൾ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡനുള്ള ജില്ലാതര പുരസ്കാരം കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് പുറമേ മികവ് 2007 പരിപാടിയിൽ സംസ്ഥാനതലത്തിലുള്ള തെരഞ്ഞെടുത്ത 140 സ്കൂളുകളുടെ കൂട്ടത്തിൽ ഉൾപ്പെടാനായി മികവ് 2017 ദേശീയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നത് വരെ ചെന്നെത്തിയിരിക്കുന്നു പെരിങ്ങമല ഗവൺമെന്റ് യുപി സ്കൂളിന്റെ പ്രവർത്തനങ്ങൾ 2023 24 സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിന്റെ അഭിമാനകരമായ പ്രവർത്തനത്തിന് ആക്കം കൂട്ടുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||