"ജി.എൽ.പി.എസ് മൂക്കുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:
}}
}}


[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE എടപ്പാൾ] ഉപജില്ലയിൽ നന്നംമുക്ക്‌ പഞ്ചായത്തിലെ മൂക്കുതല എന്ന പ്രദേശത്ത് 2 വാർഡിലാണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1939 ലാണ്‌ സ്‌കൂൾ സ്ഥാപിതമായത്  
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE എടപ്പാൾ] ഉപജില്ലയിൽ നന്നംമുക്ക്‌ പഞ്ചായത്തിലെ മൂക്കുതല എന്ന പ്രദേശത്ത് 2 വാർഡിലാണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1929 ലാണ്‌ സ്‌കൂൾ സ്ഥാപിതമായത്  


== ചരിത്രം ==
== ചരിത്രം ==

15:16, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് മൂക്കുതല
വിലാസം
മൂക്കുതല

ജി എൽ പി എസ് മൂക്കുതല
,
മൂക്കുതല പി.ഒ.
,
679574
,
മലപ്പുറം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽglpsmookkuthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്19214 (സമേതം)
യുഡൈസ് കോഡ്32050700402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നന്നംമുക്ക്,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ132
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത വി ആര‍്‍
പി.ടി.എ. പ്രസിഡണ്ട്ഷണ്മുഖൻ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ
അവസാനം തിരുത്തിയത്
14-03-202419214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ നന്നംമുക്ക്‌ പഞ്ചായത്തിലെ മൂക്കുതല എന്ന പ്രദേശത്ത് 2 വാർഡിലാണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1929 ലാണ്‌ സ്‌കൂൾ സ്ഥാപിതമായത്

ചരിത്രം

മൂക്കുതല ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് ഈ സരസ്വതി വിദ്യാലയത്തിന് 86 വർഷം പഴക്കമുണ്ട് .പരേതനായ പെരുമ്പിലാവിൽ ശ്രീ ഉണ്ണികൃഷ്ണ മേനോൻ അവറുകളാണ്‌ സ്കൂളിന് വേണ്ടി സ്‌ഥലം നൽകിയത്.സ്‌കൂളിന്റെ തുടക്കം ഈ കെട്ടിടത്തിലായിരുന്നില്ല .രേഖകൾ പരിശോധിച്ചാൽ 1927 പണി തുടങ്ങിയെന്നും 1929 ൽ വാടകക്ക്‌ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കെട്ടിടത്തിൽ ആയിരുന്നു പ്രസ്തുത കാലഘട്ടത്തിൽ ആദ്യം എൽ പി യും യു പി യും പിന്നീട് എച് എസ് തുടങ്ങിയത്രേ .

സ്ഥലപരിമിതികൾ എച്‌ എസ് വേർപ്പെടുത്തി .ആദ്യകാലങ്ങളിൽ നിലവിൽ ഹൈ സ്കൂൾ ഇരിക്കുന്ന സ്ഥലത്തിന്റെ കിഴക്കു ഭാഗത്തുള്ള പറമ്പിൽ ആയിരുന്നു .എൽ പി,യു പി ,എച് എസ് ഒരു എച് എം ന്റെ കീഴിൽ നടത്തി കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ട് കഴിയാതെ വന്നപ്പോൾ വേർപ്പെടുത്തി .തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

അടച്ചു ഉറപ്പുള്ള രണ്ട് പുതിയ രണ്ട് നില കെട്ടിടങ്ങൾ ഉണ്ട്. പുതിയ കെട്ടിടത്തിൽ 4 ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .അറ്റാച്ചഡ് ടോയ്‌ലറ്റുകളും പുതിയ കെട്ടിടത്തിലുണ്ട് .പഴയ കെട്ടിടങ്ങൾ ഉപയോഗിക്കുന്നുണ്ട് .ഓഫീസ് പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.പഴയ ചുറ്റുമതിൽ തകർന്ന അവസ്ഥയിൽ ആയിരുന്നു..പ്രധാന അധ്യാപികയായ ഗീത ടീച്ചർ ചുമതല ഏറ്റെടുത്തപ്പോൾ ചുറ്റുമതിൽ പുനർനിർമ്മിച്ചു .പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മുറ്റത്ത്‌ ടൈലുകൾ വിരിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ചിത്രൻ നമ്പൂതിരിപ്പാട് , കല്ല്യാണിക്കുട്ടി ടീച്ചർ , നാരായണൻ മാഷ് ,ശങ്കുണ്ണി മാഷ്,ചേറുണ്ണി മാഷ് , കമലാക്ഷി ടീച്ചർ, ശങ്കരനാരായണ മേനോൻ, മീനാക്ഷി ടീച്ചർ, മാധവി ടീച്ചർ, മുഹമ്മദ് മാഷ് ,കെ വേലായുധൻ മാഷ്, ശാരദ ടീച്ചർ, അമ്മിണി ടീച്ചർ , സീമന്തിനി ടീച്ചർ എന്നിവർ മാത്രമല്ല ഇനിയും ധാരാളം പേരുണ്ട്

ചിത്രശാല

വഴികാട്ടി

തൃശൂർ - കോഴിക്കോട് പാതയിൽ ചങ്ങരംകുളം നിന്ന് നരണിപ്പുഴ വഴി പുത്തൻപള്ളി റോഡിൽ 2 km സഞ്ചരിച്ചാൽ മൂക്കുതല എത്തും

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മൂക്കുതല&oldid=2227175" എന്ന താളിൽനിന്ന് ശേഖരിച്ചത്