"എ എസ് യു പി എസ് തെക്കുംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ കളിസ്ഥലം,കമ്പ്യൂട്ടർ ലാബ് ,എന്നിവയും സ്കൂളിൽ ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * |
12:00, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എസ് യു പി എസ് തെക്കുംതറ | |
---|---|
വിലാസം | |
തെക്കുംതറ തെക്കുംതറ , തെക്കും തറ പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഇമെയിൽ | asupsthekkumthara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15256 (സമേതം) |
യുഡൈസ് കോഡ് | 32030300903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വേങ്ങപ്പള്ളി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ സത്യജിത്ത് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്നി |
അവസാനം തിരുത്തിയത് | |
14-03-2024 | Ammasahayam |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ തെക്കുംതറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ എസ് യു പി എസ് തെക്കുംതറ . ഇവിടെ 129ആൺ കുട്ടികളും 150പെൺകുട്ടികളും അടക്കം 279 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ തെക്കുംതറ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി ലക്ഷ്യമിട്ടു സ്വാതന്ത്ര പുലരിക്കും ഒരു വര്ഷം മുൻപ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് 1946 ൽ ഈ വിദ്യാലയം ആരംഭിക്കുന്നത് ഗാന്ധിയനും പ്രദേശത്തെ അധികാരിയുമായ യശ്ശശരീരനായ എ കുഞ്ഞിരാമൻ നായർ സവന്തം ഭവനമായ പാറക്കലാണ് എൽ പി വിദ്യാലയമായി ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം,കമ്പ്യൂട്ടർ ലാബ് ,എന്നിവയും സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സംസ്കൃതം ക്ലബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് |
|
ഫോൺ | ||
---|---|---|---|---|---|
1 | Kസത്യജിത് | പ്രധാന അദ്ധ്യാപകൻ | 9447491636 | ||
2 | K സജിത്ത് കുമാർ | Hindi teacher | 9744056864 | ||
3 | എം മിനി | UPSA | 9048211120 | ||
4 | സംഗീത കെ വി | LPSA | 8547147132 | ||
5 | എം കെ ഷാജി | LPSA | 9846560750 | ||
6 | ധന്യ കെ | LPSA | 9946755793 | ||
7 | സ്മിത പി ഒ | UPSA | 9847143259 | ||
8 | വിദ്യ കെ | LPSA | 9074080306 | ||
9 | വിജിഷ എം | LPSA | 9496308487 | ||
10 | രജീഷ് എം | Sanskrit tracher | 9947956955 | ||
11 | അനൂപ് എം പി | LPSA | 8606121614 | ||
12 | അഖില പി സി | UPSA | 9400678977 | ||
13 | പ്രീത കെ ടി | UPSA | 9496341472 | ||
14 | അമ്പിളി വേണുഗോപാൽ | UPSA | 8943510834 | ||
15 | ക്ലിന്റ് ജോസ് | LPSA | 9020100887 |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കളത്തിൽ ചാപ്പുണ്ണിനായർ
- ചന്തുക്കുറുപ്പ് മാസ്റ്റർ
- ശ്രീധരൻ മാസ്റ്റർ
- രാധാകൃഷ്ണൻ മാസ്റ്റർ
- ചന്ദ്രിക ടീച്ചർ
- നളിനി ടീച്ചർ
- ദിനേശൻ മാസ്റ്റർ
- MK MEERA
ചിത്രശാല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൽപ്പറ്റയിൽ നിന്നും മുണ്ടേരി വഴി 7കിലോമീറ്റർ സഞ്ചരിച്ചും കമ്പളക്കാട് നിന്ന് കോട്ടത്തറ വഴി 7 കിലോമീറ്റർ സഞ്ചരിച്ചും പിണങ്ങോട് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചും തെക്കുംതറ സ്കൂളിലെത്താം.
- തെക്കുംതറ തേതന ഭഗവതിക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11.649073, 76.041114|zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15256
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ