"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 79: | വരി 79: | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
കൂടുതൽ അറിയാൻ...... | കൂടുതൽ അറിയാൻ...... |
12:47, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത് | |
---|---|
വിലാസം | |
കോരങ്ങത്ത് മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 19634 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
താലൂക്ക് | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1-4 |
മാദ്ധ്യമം | മയയാളം |
അവസാനം തിരുത്തിയത് | |
13-03-2024 | 19634 |
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
പ്രദേശത്തെ മുതിർന്നവർ ഉൾപ്പെടെ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന കാലം. വിദ്യാലയങ്ങളിൽ പോയിരുന്നവർ തന്നെ പഠനം പൂർത്തിയാക്കാത്ത കാലം. അങ്ങനെ ഒരു കാലഘട്ടമായിരുന്നു 45 വർഷം മുൻപ് ഇവിടം.വിദ്യാലയങ്ങളിലേക്ക് കിലോമീറ്ററോളം നടന്നു പോകേണ്ടതായിരുന്നു ഈ ദുരവസ്ഥ ക്ക് കാരണം. ഈ അവസ്ഥ മനസ്സിലാക്കിയ അന്നത്തെ താനൂർ AEO യുടെ നിർദേശപ്രകാരം ഗവണ്മെന്റ് നടത്തിയ സർവ്വേയിൽ പ്രദേശത്ത് ഒരു വിദ്യാലയം അത്യാവശ്യ മാണെന്ന് ബോധ്യ പ്പെ ടുകയും വിദ്യാലയത്തിന് അനുമതി ലഭിക്കുകയും ചെയ്തു. എന്നാൽ അതിനാവശ്യമായ സ്ഥലം കിട്ടുക എന്നത് വലിയ പ്രശ്നമായ പ്പോൾ മടമ്പാട്ട് മുഹമ്മദ് എന്നവർ വളരെ താല്പര്യത്തോടെ സ്കൂൾ നിർമ്മിക്കാൻ ഞാൻ തയ്യാറാണ് എന്ന് അറിയിക്കുകയും ചെയ്തു. അന്നത്തെ നാട്ടിലെ ജനങ്ങളുടെ സഹകരണവും മാടമ്പാട്ട് കളത്തിൽ കുഞ്ഞാഹമ്മദ് ഹാജി,K T ഗോപാലൻ നായർ വടക്കേ വല്ലത്ത് അബൂബക്കർ ഹാജി തച്ചാട്ട് ആലസ്സൻ കാക്ക, മണ്ണാട് മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും സഹായകമായി ഈ വിദ്യാലയ രൂപീകരണത്തിന് സഹായകമായി.
കൂടുതൽ അറിയാൻ.........
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കൂടുതൽ അറിയാൻ......
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ഇബ്രാഹിം മാസ്റ്റർ
സുരഭില ടീച്ചർ
അമ്മിണി ടീച്ചർ
രാധാമണി ടീച്ചർ