"ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Saritha ps (സംവാദം | സംഭാവനകൾ)
Saritha ps (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
1924 ആരംഭിച്ച് 100-ാം വയസ്സിലേക്ക് കടക്കുന്ന ഈ വിദ്യാ ലയത്തിന് പി.ടി.എ. യുടേയും നാട്ടുകാരുടേയും നിരന്തരപ്രവർത്തിമായി ധാരാളം പുരോഗതി കൈവരിക്കാൻ സാധി ച്ചിട്ടുണ്ട് . സ്വന്തമായി ലഭിച്ച പതിനഞ്ചിന്റ് സ്ഥലത്ത് ജില്ലാപഞ്ചായത്ത് എന്ന് എസ്.എ. ) പി.വി. അബ്ദുൽ വ എം.പി , കുട്ടി അഹമ്മദ് കുട്ടി എൽ എ എന്നിവരുടെ ചാലകൾ ഉപയോഗിച്ച് മൂന്ന് നിലകളിലായി പതിമൂന്ന് ക്ലാസ് മുറികൾ നിർമ്മിച്ചു . ഈ പുതിയ കെട്ടിട ത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് . പി.വി അബ്ദുൽ വഹാബ് എം.പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന രണ്ട് കമ്പ്യൂട്ടറുകളും നമ്മുടെ വിദ്യാ യത്തിന് ലഭ്യമായിട്ടുണ്ട് .
തിരൂരങ്ങാടി മേഖലയിലെവിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ പിന്നോക്ക പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതിൻ്റെയടിസ്ഥാനത്തിൽ മലബാർ ദേശത്ത് ദർസ് നടത്തിയിരുന്ന മൊല്ലമാർക്ക്  പരിശീലനം നൽകിയും ഗ്രാൻ്റ് നൽകിയും ഓത്തുപള്ളികൾ മൊല്ല സ്കൂളായി തുടക്കത്തിൽ മാറുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോഡ്ന് കീഴിൽ ഫസ്റ്റ് കംബ്ലസർ സ്കൂൾ എന്ന പേരിൽ തിരൂരങ്ങാടി ചുടല പറബിലും തുടർന്ന് കൊളക്കാടൻ പറബിലേക്കും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എം. എൻ.പോക്കർ ഹാജി നിർമിച്ച്‌ സർകാറിന് വാടകക്ക് നൽകിയ കെട്ടിടത്തിൽ പ്രവർത്തിക്കുകയും ചെയ്തു തുടക്കത്തിൽ നാല് ക്ലാസ് റൂമുകളും പിന്നീട് പുതിയ കെട്ടി ടത്തിൽ നാല്  ക്ലാസ് റൂമും ഓഫീസ് റൂമുംഉണ്ടായിരുന്നു വാടക കെട്ടിടത്തിലായതിനാൽ യാതൊരു വിധ പുരോഗതിയും കൈവരിക്കാൻ നമ്മുടെ സ്കൂളിനായില്ല
 
2005 ആഗസ്റ്റ് 5ന്
 
സുമനസ്സുകളുടെ ശ്രമഫലമായി
 
ഈ വിദ്യാലയത്തിന് വേണ്ടി 15 സെൻ്റ് സ്ഥലം ബഹു കേരള ഗവർണറുടെ പേരിൽ റെജിസ്ട്രർ ചയ്തു


[[ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ]]  
[[ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ]]  
"https://schoolwiki.in/ജി.എം.എൽ.പി.സ്കൂൾ_തിരൂരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്