"എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 76: | വരി 76: | ||
1955 ൽ ആരംഭിച്ച സേവനത്തിന്റെ പാതയിൽ | |||
1955 ൽ ആരംഭിച്ച സേവനത്തിന്റെ പാതയിൽ 69 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതി ക്ഷേത്ര൦ ഇന്ന് വളർച്ചയുടെ പന്ഥാവിൽ അവിരാമം മുന്നോട്ട് നീങ്ങുകയാണ്. ഇന്നാട്ടിലെ അനേകായിരങ്ങൾക്ക് മാർഗ്ഗദീപമാകാൻ, മൂല്യബോധമുളള കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരായ അധ്യാപക അനദ്ധ്യാപകരും രക്ഷാകർത്തൃ സംഘടനയും ഉൾപ്പെട്ട ഈ സമൂഹത്തെ വിശുദ്ധ കൊച്ചുത്രേസ്യയായുടെ പരിശുദ്ധ കരങ്ങൾ മുന്നോട്ട് നയിക്കുന്നു. | |||
മുന്നോട്ട് നീങ്ങുന്ന ലിറ്റിൽ ഫ്ലവർ തിരിഞ്ഞു നോക്കുമ്പോൾ അഭിമാന പുളകിതയാകുന്നു. കാരണം ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തന നിരതരായിരിക്കുന്ന അനേകം വത്സല സന്താനങ്ങളെ ലോകത്തിന്റെ നാനാ ഭാഗത്തും അവൾ കാണുന്നു. ജഗതീശ കരങ്ങളിൽ ആശ്രയമർപ്പിച്ചിരിക്കുന്ന ലിറ്റിൽ ഫ്ലവർറിന് ഭാവിയെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളത്. | മുന്നോട്ട് നീങ്ങുന്ന ലിറ്റിൽ ഫ്ലവർ തിരിഞ്ഞു നോക്കുമ്പോൾ അഭിമാന പുളകിതയാകുന്നു. കാരണം ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തന നിരതരായിരിക്കുന്ന അനേകം വത്സല സന്താനങ്ങളെ ലോകത്തിന്റെ നാനാ ഭാഗത്തും അവൾ കാണുന്നു. ജഗതീശ കരങ്ങളിൽ ആശ്രയമർപ്പിച്ചിരിക്കുന്ന ലിറ്റിൽ ഫ്ലവർറിന് ഭാവിയെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളത്. | ||