ഉള്ളടക്കത്തിലേക്ക് പോവുക

"എംജിഎം ഗവ. എൽപിഎസ് പാണപ്പിലാവു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32325mgm (സംവാദം | സംഭാവനകൾ)
32325mgm (സംവാദം | സംഭാവനകൾ)
വരി 120: വരി 120:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ജിജിമോൾ സജി (പഞ്ചായത്ത് വാർഡ് മെമ്പർ )
#ജിജിമോൾ സജി (എരുമേലി പഞ്ചായത്ത് പ്രസി‍ഡൻറ് )
#
#
==വഴികാട്ടി==
==വഴികാട്ടി==

10:20, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാണപിലാവ് എന്ന സ്ഥാലത്തുള്ള ഒരു സർക്കാർ ഗവണ്മെന്റ് സ്ഥാപനമാണ് എം ജി എം ജി എൽ പി സ്കൂൾ പാണപിലാവ്

എംജിഎം ഗവ. എൽപിഎസ് പാണപ്പിലാവു്
വിലാസം
പാണപിലാവ്

മുക്കൂട്ടുതറ പി.ഒ.
,
686510
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽmgmglpspanapilavu2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്32325 (സമേതം)
യുഡൈസ് കോഡ്32100400503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന പി എ
പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ സുമേഷ്
അവസാനം തിരുത്തിയത്
13-03-202432325mgm


പ്രോജക്ടുകൾ




ചരിത്രം

എം.ജി.എം.ജി.എൽ.പി.എസ് പാണപിലാവ് 1951-ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


കഥ ,കവിത ,ചരിത്രം ,ഡിക്ഷണറി തുടങ്ങി 500 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട് .

സയൻസ് ലാബ്

കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ നടത്തി അറിവ് നേടാൻ ആവശ്യമായ സയൻസ്  ലാബ് സ്കൂളിനുണ്ട്

ഐടി ലാബ്

സ്കൂളിനാവശ്യമായ കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കാരത്തെ

വിദ്യാരംഗം കലാസാഹിത്യ വേദി

സുരണ്യാ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി മികച്ച രീതിയിൽ നടന്നു വരുന്നു .


ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ 11 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ 11 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ 11 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ 11 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അനു ടീച്ചറിന്റെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .

നേട്ടങ്ങൾ

.മികച്ച സ്കൂൾ അന്തരീക്ഷം .

.പരിശീലനം ലഭിച്ച അധ്യാപകർ .

.കല , കായിക വിദ്യാഭ്യാസം .

.കുട്ടികളുടെ യാത്രാ  സൗകര്യം പരിഗണിച്ച്‌ ഗോത്ര സാരഥി പദ്ധതി .

.മികച്ച സ്കൂൾ അന്തരീക്ഷം

.പരിശീലനം ലഭിച്ച അധ്യാപകർ .

  • കല , കായിക വിദ്യാഭ്യാസം . .കുട്ടികളുടെ യാത്രാ  സൗകര്യം പരിഗണിച്ച്‌ ഗോത്ര സാരഥി പദ്ധതി .---

ജീവനക്കാർ

അധ്യാപകർ

  1. ഷീന പി എ ,എച്ച്  എം
  2. സുരണ്യ  മോൾ ഇ എസ്
  3. അനുമോൾ കെ ആർ
  4. വീണാ വിജയൻ

അനധ്യാപകർ

  1. ശ്രീലത  പി കെ -പാർട്ട് ടൈം സ്വീപ്പർ
  2. സരസമ്മ ദാമോദരൻ -പാചക തൊഴിലാളി

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.രാജീവ് കുമാർ ആർ
  • 2011-13 - ശ്രീമതി ട്രീസാമ്മ സൈമൺ
  • 2009-11 - ശ്രീമതി ട്രീസാമ്മ സൈമൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജിജിമോൾ സജി (എരുമേലി പഞ്ചായത്ത് പ്രസി‍ഡൻറ് )

വഴികാട്ടി