ഉള്ളടക്കത്തിലേക്ക് പോവുക

"ഇത്തിത്താനം ലിസ്യൂ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33339-hm (സംവാദം | സംഭാവനകൾ)
No edit summary
33339-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1966
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ITHITHANAM PO,CHANGANACHERRY
|പോസ്റ്റോഫീസ്=ഇത്തിത്താനം  
|പോസ്റ്റോഫീസ്=ഇത്തിത്താനം  
|പിൻ കോഡ്=686535
|പിൻ കോഡ്=686535
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഡെയ്സമ്മ വി സി
|വൈസ് പ്രിൻസിപ്പൽ=SERINMOL SEBASTIAN
|പ്രധാന അദ്ധ്യാപിക=Baby Kurian  
|പ്രധാന അദ്ധ്യാപിക=Baby Kurian  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=SRI.SUNILKUMAR TC
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത് ആർ കൈമൾ
|എം.പി.ടി.എ. പ്രസിഡണ്ട്=REENA THOMAS
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി മഹേഷ്‌
|സ്കൂൾ ചിത്രം= 33339_lisieux_lps.JPG
|സ്കൂൾ ചിത്രം= 33339_lisieux_lps.JPG
|size=350px
|size=350px

15:03, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


                 {
ഇത്തിത്താനം ലിസ്യൂ എൽ പി എസ്
വിലാസം
ഇത്തിത്താനം

ഇത്തിത്താനം പി.ഒ.
,
686535
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0481 2726098
ഇമെയിൽlisieuxl@yahoo.in
കോഡുകൾ
സ്കൂൾ കോഡ്33339 (സമേതം)
യുഡൈസ് കോഡ്32100100203
വിക്കിഡാറ്റQ87660519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽSERINMOL SEBASTIAN
പ്രധാന അദ്ധ്യാപികBaby Kurian
പി.ടി.എ. പ്രസിഡണ്ട്SRI.SUNILKUMAR TC
എം.പി.ടി.എ. പ്രസിഡണ്ട്REENA THOMAS
അവസാനം തിരുത്തിയത്
12-03-202433339-hm


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വാഴപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഇത്തിത്താനം ഗ്രാമത്തിൽ ചങ്ങനാശ്ശേരി ഹോളി ക്വീൻസ് മാനേജുമെന്റിൽ പെട്ട വിദ്യാലയമാണ് ലിസ്യു എൽ പി സ്ക്കൂൾ . 1966 ൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സി. കാർമ്മൽ ആയിരുന്നു ആദ്യത്തെ ഹെഡ് മിസ്ട്രസ് .സ്ക്കൂൾ ആരംഭിച്ച കാലം മുതൽ സ്ക്കൂളിന്റെ പ്രവർത്തനം ഭംഗിയായി നടക്കുന്നു. ഇപ്പോൾ സി.ജോയ്സി സ്കൂളിന്റെ നേതൃത്വം വഹിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ഹെഡ് മിസ്ട്രസ് ഉൾപ്പെടെ 11 അധ്യാപകർ സ്കൂളിൽ പഠിപ്പിക്കുന്നു. ഹിന്ദി, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലും പരിശീലനം നൽകുന്നു.കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. .2016 ൽ സ്കൂളിന്റെ സുവർണ്ണജൂബിലി പൂർവ്വ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ സമുചിതമായി നടത്തി. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ ലിസ്യു സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

Smart class room

കളിസ്ഥലം

മഴ വെള്ളസംഭരണി

പാചക പുര

ടോയ്ലലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദി

ഹരിത ക്ലബ്ബ്

ഗണിത ക്ലബ്ബ്

സ്കൗട്ട്

വഴികാട്ടി

കൂനംതാനം ജംക്ഷണിൽ നിന്നും 200 മീറ്റർ ദൂരം

{{#multimaps:9.522683 ,76.576105| width=600px | zoom=16 }}