ഇത്തിത്താനം ലിസ്യൂ എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കലാ കായിക ശാസ്ത്ര മേളകളിലും പ്രവർത്തിപരിചയ മേളകളിലും ഉന്നത വിജയം കരസ്ഥമാക്കുവാൻ കുട്ടികളും അധ്യാപകരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. എൽ എസ് എസ് , ഡി സി എൽ,IQ ടെസ്റ്റ് തുടങ്ങിയ വയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.