"ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:


== ചിത്രശാല ==
== ചിത്രശാല ==
[[ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ]]


==വഴികാട്ടി==<!--visbot  verified-chils->-->
==വഴികാട്ടി==<!--visbot  verified-chils->-->

13:03, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
വിലാസം
തലക്കടത്തൂർ പി.ഒ.
,
676103
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0494 2587160
ഇമെയിൽthalakkadathurgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19642 (സമേതം)
യുഡൈസ് കോഡ്32051100406
വിക്കിഡാറ്റQ64564116
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറിയമുണ്ടം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപഞ്ചായത്ത്‌
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത ടി വി
പി.ടി.എ. പ്രസിഡണ്ട്ഫസലു റഹ്മാൻ
അവസാനം തിരുത്തിയത്
12-03-2024Nimyap


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ തലക്കടത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ തലക്കടത്തൂർ..പ്രദേശത്തെ മുസ്ലിം കുട്ടികൾക്ക്  വിദ്യാഭ്യാസം ലഭ്യമാക്കുക  എന്ന ഉദ്ദേശത്തോടെ 1925  സ്ഥാപിതമായതാണ് . ഈ വിദ്യാലയം.ചെറിയമുണ്ടം പഞ്ചായത്തിലെ ഈ സ്കൂൾ തലക്കടത്തൂർ പാറപ്പുറത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം. കൈനിക്കര മുഹമ്മദ് ഹെഡ്മാസ്റ്റർ ആയപ്പോൾ പൗര പ്രമുഖനായിരുന്നു  കല്ലിക്കൽ മൊയ്തു കുട്ടി ഹാജിയുടെ പുന്നത്തറയിൽ ഉള്ള കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. 1970 മുതൽഎൽപി യുപി ഹൈസ്കൂൾ എന്നി മൂന്നു ഭാഗമായിട്ടായിരുന്നു  ആദ്യം പ്രവർത്തിച്ചിരുന്നത്. കുറച്ചു കാലത്തിനു ശേഷം യുപിയും ഹൈസ്കൂളും ചെറിയമുണ്ടത്തേക്ക് മാറ്റി.അന്നുമുതൽ  എൽ പി മാത്രമായി ഈ വിദ്യാലയം നിലകൊള്ളുന്നത്.1999 മുതൽ പ്രീപ്രൈമറി പ്രവർത്തിച്ചുതുടങ്ങി.രണ്ടായിരത്തിൽ അതിവിപുലമായ രീതിയിൽ സ്കൂളിൻറെ ചു എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം

കളി സ്ഥലം

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൂടുതൽ അറിയുവാൻ

ക്ലബ്ബ്കൾ

കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

കൂടുതൽ അറിയുവാൻ

മുൻ സാരഥികൾ

കൂടുതൽ അറിയുവാൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കൂടുതൽ അറിയുവാൻ

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ

വഴികാട്ടി