"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 57: | വരി 57: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
തിരുവനന്തപുരം നഗരഹൃദയഭാഗത്തു മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് . [[ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക...]] | തിരുവനന്തപുരം നഗരഹൃദയഭാഗത്തു മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് . [[ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക...]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
രണ്ടു ഏക്കറിലായി വിവിധതരത്തിലുള്ള മരങ്ങൾനിറഞ്ഞ കോംപൗണ്ടിലാണ് വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . എട്ടു ക്ലാസ്സ്മുറികളും ഓഫീസു മുറിയുമുള്ള രണ്ടു നില കെട്ടിടം. 5 കംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറും 3 ലാപ്ടോപ്പുകളുമുള്ള കംപ്യൂട്ടർലാബ്. സ്കൂളിന് ബ്രോഡ്ബാൻഡ് സൗകര്യമുണ്ട് . ആകർഷകമായ പ്രീപ്രൈമറി ക്ലാസുകൾ .വിശാലമായ കളിസ്‌ഥലവും കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കുമുണ്ട്. | രണ്ടു ഏക്കറിലായി വിവിധതരത്തിലുള്ള മരങ്ങൾനിറഞ്ഞ കോംപൗണ്ടിലാണ് വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . എട്ടു ക്ലാസ്സ്മുറികളും ഓഫീസു മുറിയുമുള്ള രണ്ടു നില കെട്ടിടം. 5 കംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറും 3 ലാപ്ടോപ്പുകളുമുള്ള കംപ്യൂട്ടർലാബ്. സ്കൂളിന് ബ്രോഡ്ബാൻഡ് സൗകര്യമുണ്ട് . ആകർഷകമായ പ്രീപ്രൈമറി ക്ലാസുകൾ .വിശാലമായ കളിസ്‌ഥലവും കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കുമുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗംകലാസാഹിത്യവേദി, ക്ലബ് പ്രവർത്തനങ്ങൾ , ഡാൻസ് പരിശീലനം, കലാകായിക മത്സരപരിശീലനം , ടാലെന്റ്റ് ലാബ്. | * വിദ്യാരംഗംകലാസാഹിത്യവേദി, ക്ലബ് പ്രവർത്തനങ്ങൾ , ഡാൻസ് പരിശീലനം, കലാകായിക മത്സരപരിശീലനം , ടാലെന്റ്റ് ലാബ്. | ||
== '''മാനേജ്മെന്റ്''' == | |||
== മാനേജ്മെന്റ് == | |||
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അധീനതയിലുള്ള ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. റവ .ഫാ .ടൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റെവ.ഫാ.മെൽക്കോൺ ഡയറക്ടറുമാണ് .റവ .ഫാ.ദേവസ്യ മംഗലം ലോക്കൽ മാനേജരുമാണ് . | തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അധീനതയിലുള്ള ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. റവ .ഫാ .ടൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റെവ.ഫാ.മെൽക്കോൺ ഡയറക്ടറുമാണ് .റവ .ഫാ.ദേവസ്യ മംഗലം ലോക്കൽ മാനേജരുമാണ് . | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
കൃഷ്ണൻ നാടാർ, നാരായണൻ, ഫ്രാൻസിസ് സേവിയർ, കോമളവല്ലി അമ്മ, , റോസമ്മ, സെൽവമാൾ , സിസ്റ്റർ. ഫ്രാൻസീന, സിസ്റ്റർ കെ.ജെ ത്രേസിയാ., സിസ്റ്റർ.മറിയം, സിസ്റ്റർ.ശബരിയാൾ , ആഞ്ചില മിറാൻഡ, ഗ്ലാഡിസ്.എൽ .ഗോമസ്, സിസ്റ്റർ അന്നക്കുട്ടി, ആനി സിൽവ, ദേവികാറാണി , | കൃഷ്ണൻ നാടാർ, നാരായണൻ, ഫ്രാൻസിസ് സേവിയർ, കോമളവല്ലി അമ്മ, , റോസമ്മ, സെൽവമാൾ , സിസ്റ്റർ. ഫ്രാൻസീന, സിസ്റ്റർ കെ.ജെ ത്രേസിയാ., സിസ്റ്റർ.മറിയം, സിസ്റ്റർ.ശബരിയാൾ , ആഞ്ചില മിറാൻഡ, ഗ്ലാഡിസ്.എൽ .ഗോമസ്, സിസ്റ്റർ അന്നക്കുട്ടി, ആനി സിൽവ, ദേവികാറാണി , | ||
| വരി 87: | വരി 77: | ||
== | == '''അംഗീകാരങ്ങൾ''' == | ||
പാഠ്യപാഠ്യേതര വിഷയങ്ങളിൽ സബ്ജില്ലാ അതിരൂപത തലങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ചുവരുന്നു. ഏറ്റവും എടുത്തു പറയാനുള്ള നേട്ടം എൽ.എസ്.എസ്. സ്കോളർഷിപ് ഈ സ്കൂളിലെ കുട്ടികൾ തുടർച്ചയായി കരസ്‌ഥമാക്കുന്നു എന്നതാണ്. | പാഠ്യപാഠ്യേതര വിഷയങ്ങളിൽ സബ്ജില്ലാ അതിരൂപത തലങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ചുവരുന്നു. ഏറ്റവും എടുത്തു പറയാനുള്ള നേട്ടം എൽ.എസ്.എസ്. സ്കോളർഷിപ് ഈ സ്കൂളിലെ കുട്ടികൾ തുടർച്ചയായി കരസ്‌ഥമാക്കുന്നു എന്നതാണ്. | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
*തിരുവനന്തപുരം നഗരത്തിൽ എം.സി.റോഡിൽ കേശവദാസപുരത്തിനടുത്തുള്ള പരുത്തിപ്പാറ - അമ്പലമുക്ക് റോഡിൽ | *തിരുവനന്തപുരം നഗരത്തിൽ എം.സി.റോഡിൽ കേശവദാസപുരത്തിനടുത്തുള്ള പരുത്തിപ്പാറ - അമ്പലമുക്ക് റോഡിൽ | ||
മുട്ടട ഹോളിക്രോസ്സ് ദേവാലയ കോംപൗണ്ടിലാണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത് . | മുട്ടട ഹോളിക്രോസ്സ് ദേവാലയ കോംപൗണ്ടിലാണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത് . | ||
{{#multimaps: 8.5361224,76.9425666 | zoom=18 }} | {{#multimaps: 8.5361224,76.9425666 | zoom=18 }} | ||