"സംസ്കൃത യു പി സ്ക്കൂൾ തോട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 156: | വരി 156: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ശ്രീ.പി വി എൻ.നമ്പൂതിരിപ്പാട് | ||
# | #ശ്രീ .ബ്രഹ്മമംഗലം മാധവൻ | ||
# | #ശ്രീ ഹരിദാസ് പുതുവാ മന | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{#multimaps:9.83930,76.41472|zoom=18}} | {{#multimaps:9.83930,76.41472|zoom=18}} | ||
---- | ---- |
10:46, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ,തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് സംസ്കൃത UP സ്കൂൾ , തോട്ടറ. 90 വർഷത്തെ പാരമ്പര്യം നിലനിൽക്കുന്ന ഈ വിദ്യാലയം 1932 ഇൽ സംസ്കൃത പഠനത്തിന് വേണ്ടി ആരംഭിച്ചു. കാലക്രമേണ അപ്പർ പ്രൈമറി സ്കുൂൾ ആയി മാറി.ഭാരതീയ വിദ്യാനികേതൻ ആണ് സ്കൂളിൻ്ടെ ഇപ്പോഴത്തെ മാനേജ് മെൻട് .ഇപ്പോൾ മാനേജർ ആയി പ്രവർത്തിക്കുന്നത് അഡ്വ.വിജയ കുമാർ ആണ്.
സംസ്കൃത യു പി സ്ക്കൂൾ തോട്ടറ | |
---|---|
വിലാസം | |
കീച്ചേരി സംസ്‌കൃത യു പി സ്കൂൾ
, തോട്ടറ കുലയേറ്റിക്കരകുലയറ്റിക്കര പി.ഒ. , 682317 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1933 |
വിവരങ്ങൾ | |
ഫോൺ | 0484 2998511 |
ഇമെയിൽ | supsthottara@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26452 |
കോഡുകൾ | |
സ്കൂൾ കോഡ് | 26452 (സമേതം) |
യുഡൈസ് കോഡ് | 32081300101 |
വിക്കിഡാറ്റ | Q99507956 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീവൽസൻ ജെ ഗോപാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷജിന സജി |
അവസാനം തിരുത്തിയത് | |
11-03-2024 | 26452 |
...............................
ചരിത്രം
സംസ്കൃത പണ്ഡിതനും തദ്ദേശ വാസിയുമായ ശ്രീ പുതുവാ മന വാസുദേവൻ നമ്പൂതിരിപ്പാട് ആണ് സ്കൂൾ സ്ഥാപിച്ചത്. തിരുവനന്തപുരം കൊട്ടാരത്തിലെ ശിക്ഷകനായിരുന്ന തമ്പാൻ,തൃപ്പക്കുടം ക്ഷേത്രത്തിലെ അനുബന്ധ മുറിയിൽ ആരംഭിച്ച സംസ്കൃത പഠന കേന്ദ്രമാണ് പിന്നീട് സംസ്കൃത വിദ്യാലയമായി മാറിയത്.തൃപ്പക്കുടം ദേവസ്വമായിരുന്നു 1970 മുതൽ മാനേജ് മെൻ്ട് .അതുവരെ കേരള ഊരായ്മ ദേവസ്വം ബോർഡിൻ്ടെ കീഴിൽ ആയിരുന്നു. ഈ വിദ്യാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം നൽകിയതും ശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് ആണ്.
ഭൗതികസൗകര്യങ്ങൾ
ഐ ടി ലാബ്
സയൻസ് ലാബ്
യോഗ -അസംബ്ലി ഹാൾ
വാഹന സൗകര്യം
പ്രവേശനോൽസവം
2022
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ക്ലബ്ബൂകൾ
ഗണീത ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
സംസ്കൃത ക്ലബ്ബ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച വർഷം | ചിത്രം |
---|---|---|---|---|
1 | ശ്രീ. ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് | |||
2 | ശ്രീ. ഗോവിന്ദമേനോൻ | |||
3 | ശ്രീ ഡേവിഡ് | |||
4 | ശ്രീമതി. ഐ.ഇ.ശാന്ത | |||
5 | ശ്രീമതി. ശാന്തകുമാരി | |||
6 | ശ്രീമതി. രാധ |
സ്കൂളിലെ മുൻ അദ്ധ്യാപകർ : SRI. EM SANKRAN NAMBOOTHIRIPAD SRI. GOVINDAMENON SRI. DAVID SMT. I E SANTHA SMT. SANTHAKUMARY
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.പി വി എൻ.നമ്പൂതിരിപ്പാട്
- ശ്രീ .ബ്രഹ്മമംഗലം മാധവൻ
- ശ്രീ ഹരിദാസ് പുതുവാ മന
വഴികാട്ടി
{{#multimaps:9.83930,76.41472|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26452
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ