സംസ്കൃത യു പി സ്ക്കൂൾ തോട്ടറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനം സജീവമായി നടക്കുന്നു.ലൈബ്രറി വിതരണം എല്ലാ വ്യാഴാഴ്ചയും നടക്കുന്നു.സബ് ജില്ല ,ജില്ല തല വേദികളിൽ പങ്കെടുത്ത് കുട്ടികൾ അവരുടെ കഴിവ് തെളിയിക്കുന്നു.

2023-24 വർഷത്തെ വേദിയുടെ സബ് ജില്ലാ തല ,വിവിധ കൂട്ടങ്ങളിൽ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ....കഥക്കൂട്ടം-പാർവതി.പി.വി ,വരക്കൂട്ടം-അനാമിക അജി എന്നിവരെ ആണ്.

വാങ്മയം സബ് ജില്ലാ മത്സരത്തിൽ ഏഴാം ക്ലാസിലെ പാർവതി .പി.വി പങ്കെടുത്ത് ഉയർന്ന നിലവാരം കരസ്ഥമാക്കി.