"ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJIN (സംവാദം | സംഭാവനകൾ)
വരി 69: വരി 69:

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് സമീപമാണ് ജയമാത ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

== ചരിത്രം ==
== '''ചരിത്രം''' ==
കേരളത്തിലെ അതിപ്രശസ്തമായ വിദ്യാ കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് സമീപം 1979-ൽ സ്ഥാപിതമായ ജയമാത ലോവർ പ്രൈമറി സ്കൂളിന് അതിദീർഘമല്ലാത്തതും എന്നാൽ തീരെ ഹൃസ്വമല്ലാത്തതുമായ ഒരു ചരിത്രമുണ്ട്.  

അഗതികളും അനാഥരുമായ മനുഷ്യർക്ക് ആശയും അഭയ കേന്ദ്രവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ ബ്രദേഴ്സ് എന്ന സന്യാസ സമൂഹത്തിന്റെ കേരളത്തിലെ അതി പ്രശസ്തമായ ഒരു സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയമാത ആ ശ്രമം. [[ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
<nowiki>*</nowiki> കുുടി വെള്ളം
<nowiki>*</nowiki> കുുടി വെള്ളം

വരി 87: വരി 87:
<nowiki>*</nowiki> ബോയ്സ് ഹോമിൽ നിന്ന് പഠിക്കാനുള്ള സൗകര്യം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 96: വരി 96:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
ചാരിറ്റബിൾ സൊസൈറ്റി ഓഫ് ഫാൻസിസ്കൻ മിഷിനറി ബ്രദേഴ്സ്

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"

|+
|+
വരി 119: വരി 119:

== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==

==വഴികാട്ടി==
=='''വഴികാട്ടി'''==
*നാലാഞ്ചിറ മെയിൻ ഗേറ്റിൽ നിന്നും മാർ ഇവാനിയോസ് വിദ്യാനഗരിയിലുടെ അകത്തുപ്രവേശിച്ചശേഷം മുന്നൂറ് മീറ്റർ വന്നശേഷം ഇടത്തോട്ട് തിരിയുക.  ജയമാതാ ഐ.റ്റി.ഐ യോട് ചേർന്നാണ് സ്കൂൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:  8.54553,76.93903 | zoom=18 }}

"https://schoolwiki.in/ജയമാതാ_എൽ_പി_എസ്_പുല്ലോട്ടുകോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്