"എൻ. എസ്. യു. പി. എസ്. ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (SCHOOL INFO)
No edit summary
വരി 61: വരി 61:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1924-1925 ആണ് സ്ഥാപിതമായത് തൃശ്ശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ഏഴാം ഡിവിഷൻ കുറ്റുമുക്ക് ചേറൂർ സ്ഥിതിചെയ്യുന്നു.1957 ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു.നായർ സമാജം അപ്പർ പ്രൈമറി സ്കൂൾ ഒരു സ്റ്റാഫ് മാനേജ്മെൻറ് ആണ്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.
 
 


== ചരിത്രം ==
== ചരിത്രം ==

10:32, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ. എസ്. യു. പി. എസ്. ചേറൂർ
NEW BUILDING
വിലാസം
ചേറൂർ

NSUPS CHERUR,CHERUR P O,THRISSUR 680008
,
ചേറൂർ പി.ഒ.
,
680008
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0487 2337325
ഇമെയിൽnsupscherur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22460 (സമേതം)
യുഡൈസ് കോഡ്32071802201
വിക്കിഡാറ്റQ64088733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസന്ന ടി കെ
പി.ടി.എ. പ്രസിഡണ്ട്രമ രവി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ദാസൻ
അവസാനം തിരുത്തിയത്
07-03-2024Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1924-1925 ആണ് സ്ഥാപിതമായത് തൃശ്ശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ഏഴാം ഡിവിഷൻ കുറ്റുമുക്ക് ചേറൂർ സ്ഥിതിചെയ്യുന്നു.1957 ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു.നായർ സമാജം അപ്പർ പ്രൈമറി സ്കൂൾ ഒരു സ്റ്റാഫ് മാനേജ്മെൻറ് ആണ്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ചുറ്റും മതിൽക്കെട്ടുകൾ ഉള്ള രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന വിശാലമായ കളിസ്ഥലവും തണൽമരങ്ങളും ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ ലാബ് ലൈബ്രറി എന്നിവയുമുണ്ട്. പാചക സൗകര്യമുള്ള അടുക്കളയും ഭക്ഷണം കഴിക്കുന്നതിന് വിശാലമായമുറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ദിനാചരണങ്ങൾ ആയി കുട്ടികളുടെ പ്രവർത്തനങ്ങൾ നടക്കുന്നു.കുട്ടികളുടെ വായനാ പരിപോഷണത്തിന് ആയി എല്ലാദിവസവും പത്രവായന നടത്തുന്നു. ചെറിയ ക്ലാസുകളിൽ വായനാ കാർഡുകൾ നൽകുന്നു.മാതൃഭൂമി സീഡ്, മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ നടത്തുന്നു.

മുൻ സാരഥികൾ

പി കൃഷ്ണമേനോൻ, എം ശങ്കരമേനോൻ, പി മാധവൻകുട്ടി മേനോൻ, മീനാക്ഷിയമ്മ,പത്മാവതി അമ്മ ,കുഞ്ഞുകുട്ടി അമ്മ,ഒതേനതങ്കമ്മ,വി വിജയലക്ഷ്മി വാരസ്യാർ, പിപി ശ്രീദേവി, പി പാറുക്കുട്ടി,എം എൻ ശാരദ, എൻ കെ അച്യുതൻകുട്ടി, എം കെ വത്സല.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശ്ശൂരിൽ നിന്നും രാമവർമപുരം കുണ്ടുകാട് വഴി ,കിണർ സ്റ്റോപ്പ് നിന്നും കുറ്റുമുക്ക് വഴി നൂറുമീറ്റർ വലതുവശത്ത് സ്കൂൾകെട്ടിടം.

{{#multimaps:10.550072841903418,76.22784372529229|zoom=18}}

"https://schoolwiki.in/index.php?title=എൻ._എസ്._യു._പി._എസ്._ചേറൂർ&oldid=2171095" എന്ന താളിൽനിന്ന് ശേഖരിച്ചത്