"എ.യു.പി.എസ് കാടാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=കുഞ്ഞീമ ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജുമൈല ഹാരിസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സരിത | ||
|സ്കൂൾ ചിത്രം=19379aup.JPG | |സ്കൂൾ ചിത്രം=19379aup.JPG | ||
|size=350px | |size=350px | ||
വരി 87: | വരി 87: | ||
5 കുഞ്ഞിമൊയ്തീൻ കെ 2020 | 5 കുഞ്ഞിമൊയ്തീൻ കെ 2020 | ||
== ചിത്രശാല == | == ചിത്രശാല == |
07:50, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് കാടാമ്പുഴ | |
---|---|
വിലാസം | |
കാടാമ്പുഴ A U P S KADMPUZHA , കാടാമ്പുഴ പി.ഒ. , 676553 , മലപ്പുറം ജില്ല | |
സ്ഥാപിതം | 12 - 07 - 1976 |
വിവരങ്ങൾ | |
ഫോൺ | 0494 2941180 |
ഇമെയിൽ | kadampuzhaaupschool@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19379 (സമേതം) |
യുഡൈസ് കോഡ് | 32050800511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറാക്കരപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 316 |
പെൺകുട്ടികൾ | 288 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുഞ്ഞീമ ബി |
പി.ടി.എ. പ്രസിഡണ്ട് | ജുമൈല ഹാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
07-03-2024 | 1976-wiki |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ 15ആം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് അന്യമായ ഒരു കാലഘട്ടത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .കാടാമ്പുഴ ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ് എയുപി സ്കൂൾ കാടാമ്പുഴ.എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ കാടാമ്പുഴ എന്നാണ് മുഴുവൻ പേര്
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മാറാക്കര പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിൽ സ്തുത്യർഹമായ പങ്കു വഹിച്ച ഈ മഹത്തായ കലാലയം 1976 ജൂലായ് 12 തീയ്യതി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഈ സ്ഥാപനം കാടാമ്പുഴ വെട്ടിച്ചിറ റോഡിലെ നീരടി മദ്രസയിലാണ് ആരംഭിച്ചത്.1977 ലാണ് സ്ഥിരം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. മാറാക്കര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. 5,6,7 ക്ലാസുകളിലാണ് ഇവിടെ പഠനം നടക്കുന്നത്. ഇപ്പോൾ 5,6,7 ക്ലാസുകളിൽ ഇംഗ്ലീ,ഷ് മീഡിയം ഉണ്ട്.ഔദ്യോഗിക- കലാ-രാഷ്ട്രീയ രംഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാനായി എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.പാഠ്യ - പാഠ്യേതര മേഖലകളിൽ വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടറിഞ്ഞ് യഥാസമയം ഇടപെടാൻ അദ്ധ്യാപകരും പി ടി എ യും എം ടി എ യും മാനേജ് മെന്റെും ഒത്തൊരുമിച്ചുള്ള സഹകരണം കൊണ്ട് സാധ്യമാകുന്നു
ഭൗതികസൗകര്യങ്ങൾ
കുടിവെളളം,വൈദ്യുതി, കമ്പ്യൂട്ടർ ലാബ്,കളിസ്ഥലം, വാഹനസൗകര്യം, ടൈൽ പാകിയ ക്ലാസ് മുറികൾ,
ഹൈ ടെക് ക്ലാസ് മുറികൾ,വൃത്തിയുള്ള അടുക്കള. ഉറപ്പേറിയ കെട്ടിടം....
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് സർഗ്ഗാത്മകത പരിപോഷണത്തിലൂടെ പുതിയ മികവിലേക്ക് മുന്നേറാൻ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്
കൂടാതെ വിദ്യാരംഗം,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സ്പോർട്സ് എന്നിവയും നടക്കുന്നുണ്ട്
മുൻ സാരഥികൾ
ക്രമ നമ്പർ പേര് വിരമിച്ച തീയ്യതി
1 പ്രവദ 2007
2 ബേബീ ഗിരിജ 2010
3 ഹംസ മൂർക്കത്ത് 2013
4 ജയ പി കെ 2019
5 കുഞ്ഞിമൊയ്തീൻ കെ 2020
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.945194,76.040483|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19379
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ