"ആർ. ജി. എൽ. പി. എസ്. നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=1 | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= |
15:57, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ. ജി. എൽ. പി. എസ്. നെല്ലിക്കുന്ന് | |
---|---|
വിലാസം | |
നെല്ലിക്കുന്ന്,തൃശ്ശൂർ കിഴക്കേക്കോട്ട,തൃശ്ശൂർ പി.ഒ. , 680005 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 05 - 06 - 1925 |
വിവരങ്ങൾ | |
ഇമെയിൽ | schoolrglp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22441 (സമേതം) |
യുഡൈസ് കോഡ് | 32071801103 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 98 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീതിപോൾ എം |
പി.ടി.എ. പ്രസിഡണ്ട് | രജനി |
എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ ജോഷി |
അവസാനം തിരുത്തിയത് | |
06-03-2024 | Subhashthrissur |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒരു നൂറ്റാണ്ട് പഴക്കമുള്ള റഹബോത്ത് ഗേൾസ് എൽ.പി.സ്കൂൾ നെല്ലിക്കുന്ന് (R.G.L.P.S NELLIKKUNNU) വിദ്യഭ്യസത്തിന്റെ കാര്യത്തിൽ വലിയൊരു പങ്കാണ് നെല്ലിക്കുന്ന് പ്രദേശത്തിന് വേണ്ടി ചെയ്തിട്ടുള്ളത്.1905ൽ തുടക്കമിട്ട റഹബോത്ത് ഗേൾസ് എൽ.പി.സ്കൂളിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ട് .ഇതിന്റെ ആരംഭത്തിൽ നെല്ലിക്കുന്ന് പ്രദേശത്ത് 5 കി.മീ ചുറ്റളവിൽ യാതൊരു വിദ്യാലയവും ഉണ്ടായിരുന്നില്ല.'വി.നാഗൽ' ആണ് സ്ഥാപകൻ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വളരെ വിശാലമായ മുറ്റം, തനതായ ശെെലിയിൽ പണിത കെട്ടിടം .ജെെവ വെെവിധ്യങ്ങൾ നിറഞ്ഞ പരിസരം ,മനോഹരമായ പൂന്തോട്ടം ആവാസ വ്യവസ്ഥയെ നിലനിർത്തുന്ന സ്വാഭാവിക വനങ്ങൾ ,സമൃദ്ധമായ ശുദ്ധ ജലം ഉൾക്കൊള്ളുന്ന കിണർ,വിശാലമായതും വായു സഞ്ചാരമുള്ളതുമായ ക്ലാസ് മുറികൾ ,ലെെബ്രറി ,കംബ്യൂട്ടർ ലാബ് ,ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള, ടോയലറ്റ് സൗകര്യങ്ങൾ എന്നിവ ആർ. ജി. എൽ. പി. എസിലെ പ്രത്യേകതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ആരോഗ്യ കായിക വിദ്യഭ്യസം പ്രവൃത്തി പരിചയ ക്ലാസുകൾ സയൻസ് ഫെസ്ററ് ഗണിത മേള സ്പോർട്സ് ഡേ ക്ലബ് പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ അസംബ്ലി ഉദ്യാന പരിപാലനം കൃഷി
മുൻ സാരഥികൾ
- 1.അച്ഛായി ടീച്ചർ
- 2.മാത്തിരി ടീച്ചർ
- 3.നേറ്റി ടീച്ചർ(drawing)
- 4.റോതു ടീച്ചർ
- 5.അന്നമ്മ ഇട്ടൂപ്പ് ടീച്ചർ
- 6.മാർത്ത ടീച്ചർ
- 7.മിറിയം ടീച്ചർ
- 8.കുഞ്ഞു(sewing) ടീച്ചർ
- 9.ഗ്രേസി ചാക്കോ ടീച്ചർ
- 10.സാറാമ ടീച്ചർ
- 11.ഗ്രേസി ജോയ് ടീച്ചർ
- 12.അന്നമ്മ ജോസഫ് ടീച്ചർ
- 13.സാറ ടീച്ചർ
- 14.ശോശാമ ടീച്ചർ(sewing)
- 15.ശോശാമ (H M)
- 16.ജോളി മാത്യു(H M)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
DR.വിപിൻ ആൻറണി(പി.എച്ച്.ഡി)
നേട്ടങ്ങൾ .അവാർഡുകൾ.
- 2019-20 LSS ഏഴ് കുുട്ടികൾ കരസ്ഥമാക്കി
- 2020-21 LSS നാല് പേർക്ക് ലഭിച്ചു
- 2023 LSS ഒരു കുട്ടിക്ക് കിട്ടി
വഴികാട്ടി
{{#multimaps:10.514361,76.241923|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22441
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ