"സംസ്കൃത യു പി സ്ക്കൂൾ തോട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 65: | വരി 65: | ||
............................... | ............................... | ||
== ചരിത്രം == | == ചരിത്രം == | ||
സംസ്കൃത പണ്ഡിതനും തദ്ദേശ വാസിയുമായ ശ്രീ പുതുവാ മന വാസുദേവൻ നമ്പൂതിരിപ്പാട് ആണ് സ്കൂൾ സ്ഥാപിച്ചത്. തിരുവനന്തപുരം കൊട്ടാരത്തിലെ ശിക്ഷകനായിരുന്ന തമ്പാൻ,തൃപ്പക്കുടം ക്ഷേത്രത്തിലെ അനുബന്ധ മുറിയിൽ ആരംഭിച്ച സംസ്കൃത പഠന കേന്ദ്രമാണ് പിന്നീട് സംസ്കൃത വിദ്യാലയമായി മാറിയത്. | സംസ്കൃത പണ്ഡിതനും തദ്ദേശ വാസിയുമായ ശ്രീ പുതുവാ മന വാസുദേവൻ നമ്പൂതിരിപ്പാട് ആണ് സ്കൂൾ സ്ഥാപിച്ചത്. തിരുവനന്തപുരം കൊട്ടാരത്തിലെ ശിക്ഷകനായിരുന്ന തമ്പാൻ,തൃപ്പക്കുടം ക്ഷേത്രത്തിലെ അനുബന്ധ മുറിയിൽ ആരംഭിച്ച സംസ്കൃത പഠന കേന്ദ്രമാണ് പിന്നീട് സംസ്കൃത വിദ്യാലയമായി മാറിയത്.തൃപ്പക്കുടം ദേവസ്വമായിരുന്നു 1970 മുതൽ മാനേജ് മെൻ്ട് .അതുവരെ കേരള ഊരായ്മ ദേവസ്വം ബോർഡിൻ്ടെ കീഴിൽ ആയിരുന്നു. ഈ വിദ്യാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം നൽകിയതും ശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് ആണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||