"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട്‌ ആയിരങ്ങൾക്ക്‌ വിജ്ഞാനം നൽകിയ ഗവൺമെന്റ് എൽ. പി. ജി. സ്കൂൾ പെരിനാട് (ഇഞ്ചവിള ഗവൺമെന്റ് എൽ. പി. സ്കൂൾ) 119 വർഷം പിന്നിട്ടുകഴിഞ്ഞു. 1898ൽ പെൺ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തിൽ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സർക്കാർ വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ഊർദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത്‌ ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട്‌ മല്ലിട്ടുകൊണ്ട്‌ തലയുയർത്തി പിടിച്ചു നിൽക്കാൻ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്‌. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പഠന- പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിന്റെ ഫലമായി ഓരോ വർഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വർദ്ധനവ്‌ പുരോഗതിയുടെ സൂചിക തന്നെയാണ്.<br />
തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട്‌ ആയിരങ്ങൾക്ക്‌ വിജ്ഞാനം നൽകിയ ഗവൺമെന്റ് എൽ. പി. ജി. സ്കൂൾ പെരിനാട് (ഇഞ്ചവിള ഗവൺമെന്റ് എൽ. പി. സ്കൂൾ) 126 വർഷം പിന്നിട്ടുകഴിഞ്ഞു. 1898ൽ പെൺ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തിൽ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സർക്കാർ വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ഊർദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത്‌ ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട്‌ മല്ലിട്ടുകൊണ്ട്‌ തലയുയർത്തി പിടിച്ചു നിൽക്കാൻ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്‌. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പഠന- പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിന്റെ ഫലമായി ഓരോ വർഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വർദ്ധനവ്‌ പുരോഗതിയുടെ സൂചിക തന്നെയാണ്.<br />
1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചാലുംമൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു.

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2150017" എന്ന താളിൽനിന്ന് ശേഖരിച്ചത്