"എ.എൽ..പി എസ്. വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 146: വരി 146:
|}
|}
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[പ്രമാണം:19858-BUS 1.jpg|ലഘുചിത്രം|സ്കൂൾ ബസ്സ്]]
[[]]
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എൽ..പി എസ്. വാളക്കുളം/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എൽ..പി എസ്. വാളക്കുളം/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]



10:06, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ..പി എസ്. വാളക്കുളം
വിലാസം
വാളക്കുളം

പുതുപ്പറമ്പ് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഇമെയിൽalpsvalalulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19858 (സമേതം)
യുഡൈസ് കോഡ്32051300617
വിക്കിഡാറ്റQ64563994
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ153
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവഹീദാ ജാസ്മിൻ
പി.ടി.എ. പ്രസിഡണ്ട്ജലീൽ വലിയകത്ത്
എം.പി.ടി.എ. പ്രസിഡണ്ട്മിനി പി
അവസാനം തിരുത്തിയത്
03-03-2024Remeshkumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ , വേങ്ങര ഉപജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എൽ.പി.സ്കൂൾ വാളക്കുളം മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്. എടരിക്കോട് അരീക്കൽ പ്രദേശത്ത് സ്ഥിതി  ചെയ്യുന്നു.

ചരിത്രം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ എടരിക്കോട് വില്ലേജിൽ , എടരിക്കോട് പഞ്ചായത്തിലെ വാളക്കുളം - അരീക്കൽ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന വാളക്കുളം പ്രദേശത്തെ ഏക കുടിപ്പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം . 1941 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് വാളക്കുളം എ.എൽ.പി.സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത്. ഒരു പാട് കാലങ്ങൾക്ക് മുമ്പേ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാന്നെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ച 1941 ആണ്സ്കൂൾ സ്ഥാപിച്ച വർഷമായി കണക്കാക്കുന്നത്. കൂടുതൽ വായിക്കുവാൻ ....

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കലാമേള, കായികമേള, പഠന യാത്ര,ദിനാചരണങ്ങൾ, ക്വിസ് മുതലായവ. കൂടുതൽ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‍മെന്റ്

P. മറിയുമ്മ കോഡൂർ ആണ് മാനേജർ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

പ്രധാനാദ്ധ്യാപികയുടെ പേര് കാലഘട്ടം
വഹീദാ ജാസ്‍മിൻ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2 ഇ.ബീരാൻ മാസ്റ്റർ
3 വി.കുഞ്ഞു മുഹമ്മദ് മാസ്റ്റ്ർ
4 ടി.ചന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

[[]] സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ പുതുപ്പറമ്പ് റൂട്ടിൽ അരീക്കൽഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു കേട്ടക്കൽ നിന്നും 4 കി.മീ ദൂരം
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 17 കിലോമീറ്റർ )
  • നാഷണൽ ഹൈവെയിൽ കോട്ടക്കൽ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.

{{#multimaps: 11.00407986312076, 75.97731215320147 |zoom=18 }}

"https://schoolwiki.in/index.php?title=എ.എൽ..പി_എസ്._വാളക്കുളം&oldid=2134312" എന്ന താളിൽനിന്ന് ശേഖരിച്ചത്