|
|
വരി 1: |
വരി 1: |
| == ഇംഗ്ലീഷ് ക്ലബ് ==
| | {{PSchoolFrame/Pages}} |
| '''ജൂലൈ 5''' ബഷീർ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ഉദ്ഘാടനം സംഘടിപ്പിച്ചു .അതുമായി ബന്ധപ്പെടുത്തി കഥാപാത്ര അവതരണം ബഷീർ നോവലിലെ ഏതെങ്കിലും കഥാപാത്രങ്ങളും സന്ദർഭങ്ങളും നിങ്ങൾക്ക് പുതുമയോടെ പുതുമയുടെയും തനിമയോടെ ചിത്രീകരിക്കാനുള്ള അവസരം നൽകി ചിത്രീകരണത്തിന് രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തവും ഉണ്ടായിരുന്നു
| | {{Clubs}} |
| | |
| == ഹിന്ദി ക്ലബ് ==
| |
| ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന തലത്തിൽ നടത്തിയ വിജ്ഞാൻ സാഗർ ഗോപി പരീക്ഷയിൽ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു
| |
| | |
| == അറബിക് ക്ലബ് ==
| |
| ഡിസംബർ 18 ദേശീയ അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അറബിക് ക്വിസ്, പദ്യം ചൊല്ലൽ അറബിക് ഭാഷാ പ്രാധാന്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് ഓമന ടീച്ചർ സ്കൂൾ റേഡിയോ യിലൂടെ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
| |
| | |
| == ഗണിത ക്ലബ് ==
| |
| ജൂലൈ 11 ലോക ജനസംഖ്യാദിനം അതോടനുബന്ധിച്ച് ഗണിത ക്ലബ് ഉദ്ഘാടനം സംഘടിപ്പിച്ചു .ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു..
| |
| | |
| == ശാസ്ത്ര ക്ലബ് ==
| |
| ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽകരണ റാലി, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു.
| |
| | |
| == സോഷ്യൽ സയൻസ് ക്ലബ് ==
| |
| '''ജൂലൈ 11''' ലോക ജനസംഖ്യാദിനം അതോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം നടന്നു ജനസംഖ്യ ദിനത്തിൻറെ ഓർമ്മപ്പെടുത്തൽ തുടർന്ന് കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളും ഓൺലൈനായി സംഘടിപ്പിച്ചു
| |
| | |
| ഇന്ത്യൻ സായുധ സേനയുടെ ധീരതയും ധൈര്യവും അനുസ്മരിക്കുന്നതിൻ്റെ ഭാഗമായുള്ള "ഡിസംബർ 16 വിജയ് ദിവസ് " ആഘോഷ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ദിവസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്ന എക്സിബിഷനും ബോധവത്കരണവും നടന്നു..
| |
| | |
| 'വിജയ് ദിവസ് ' അനുസ്മരണ പ്രഭാഷണവും അനുമോദനവും.
| |
| | |
| പി.ടി.എ പ്രസിഡന്റ് ശ്രീ: ശ്രീജിത്ത് അധ്യക്ഷനായ ചടങ്ങിൽ
| |
| | |
| മുഖ്യാതിഥി റിട്ട: സുബേദാർ ശ്രീ: മോഹൻദാസ് അവർകൾ
| |
| | |
| ഇന്ത്യക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെയും യുദ്ധങ്ങളുടെയും സ്മരണകൾ നമ്മുടെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ദേശീയമായ കാഴ്ചപ്പാടുകൾ വിദ്യാർത്ഥികളിലേക്കെത്തിക്കാൻ ക്ലാസ് വളരെയധികം സഹായകരമായി.
| |
| | |
| ഹെഡ്മിസ്ട്രസ് ശ്രീമതി ഓമന ടീച്ചർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ :ഷീജ ടീച്ചർ. സ്റ്റാഫ് സെക്രട്ടറി ശ്രീ: ലിജോ ടി ജോബ് , എസ് എസ് ക്ലബ് കൺവീനർ ശ്രീ: സ്മിത ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു.
| |
| | |
| '''ഡിസംബർ 10'''
| |
| | |
| ലോക മനുഷ്യാവകാശ ദിനത്തിൽ വിദ്യാർത്ഥികൾ പോസ്റ്ററുകളും സന്ദേശങ്ങളും തയ്യാറാക്കി.{{PSchoolFrame/Pages}}
| |