സി.എം.എം.യു.പി.എസ്. എരമംഗലം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ക്ലബ്

ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽകരണ റാലി, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു.