"സി.എം.എ.എം.എൽ.പി.എസ് ചിനക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കൽപകഞ്ചേരി പഞ്ചായത്തിലെ ഹൃദ്യഭാഗത്ത് ഏകദേശം ഒന്നര ഏക്കറോളം പരന്നുകിടക്കുന്ന സി എം എ എം എൽപി സ്കൂൾ ചിനക്കൽ വിദ്യാര്ത്ഥികൾക്ക് സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് .വലിയ ക്ലാസ് മുറികൾ ,വൈറ്റ് ബോർഡ് , ലൈബ്രറി ,ഹാൾ വിശാലമായ പാർക്ക് ,പാചകപ്പുര ശുചിമുറികൾ ,എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഈ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഒന്ന് മുതൽ 4 വരെയും പ്രീ പ്രൈമറി ഉൾപ്പടെ യുള്ള ക്ലാസ്സ്മുറികൾ ടൈൽ വിരിച്ചതും ,ചുമരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചതും ,ആധുനിക രീതിയിലുള്ള ഫർണിറ്ച്ചറുകൾ,ഫാൻ എന്നീ എല്ലവിധ സൗകര്യങ്ങളും | |||
സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ്സുകളും ആവശ്യമായ സൗകര്യങ്ങളോട് കൂടിയതും ,ശിശു സൗഹാർദ്ദവും ,ശുചിത്ര പൂർണ്ണവുമാണ്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||