"ജി.എൽ.പി.എസ് കാട്ടിപ്പരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19322-wiki (സംവാദം | സംഭാവനകൾ) No edit summary |
19322-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 80: | വരി 80: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
= മുൻസാരഥികൾ | == മുൻസാരഥികൾ == | ||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== |
13:55, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് എൽ പി സ്കൂൾ
ചരിത്രം
കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.കൂടുതൽ വായിക്കുക
ജി.എൽ.പി.എസ് കാട്ടിപ്പരുത്തി | |
---|---|
വിലാസം | |
കാട്ടിപ്പരുത്തി GLPS KATTIPPARUTHY , വളാഞ്ചേരി പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | glpskattipparuthi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19322 (സമേതം) |
യുഡൈസ് കോഡ് | 32050800402 |
വിക്കിഡാറ്റ | Q64565111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധ . കെ ബി |
പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹിം ചങ്ങമ്പള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹർഷ എ.വി |
അവസാനം തിരുത്തിയത് | |
02-03-2024 | 19322-wiki |
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ
വേർതിരിച്ച ക്ലാസ്സ്മുറികൾ സ്കൂളിനില്ല. 5 അടി ഉയരമുള്ള തട്ടികകൾ കൊണ്ട് ഭാഗികമായി വേർതിരിച്ചുണ്ടാക്കിയ മൂന്ന് ക്ലാസ് മുറികളും ഓഫീസും ആകെയുള്ള ഒരു ഹാളിൽ സ്ഥിതിചെയ്യുന്നു ഇതാണ് സ്കൂൾ കെട്ടിടം. ബാക്കിയുള്ള ഒരു ക്ലാസും പ്രീപ്രൈമറിയും അടുത്തുള്ള മദ്രസ്സയിൽ പ്രവർത്തിക്കുന്നു .
ലൈബ്രറി
സ്കൂൾ ലൈബ്രറിക്കായി പ്രതേക മുറിയില്ല.ഓഫീസിൽ റൂമിൽത്തന്നെ അലമാരകളിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
ബസ് റൂട്ട്
വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ നിന്നും NH 66 ലൂടെ 500m സഞ്ചരിച്ച് മൂച്ചിക്കലിൽ നിന്നും വളാഞ്ചേരി കാർത്തല റൂട്ടിൽ 1 കി മി സഞ്ചരിച്ച് കാട്ടിപ്പരുത്തി ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും നൂറുമീറ്ററുകൂടി കാർത്തല റൂട്ടിൽ പോയാൽ കാട്ടിപ്പരുത്തി ഗവ : എൽ പി സ്കൂളിൽ എത്തും{{#multimaps:10.903478,76.060624|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19322
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ