"എ.എം.യു.പി.എസ്. കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 69: | വരി 69: | ||
കോട്ട് എ എം യു പി എസ് തിരൂർ മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ | കോട്ട് എ എം യു പി എസ് തിരൂർ മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ | ||
1917 ൽ ഓത്ത്പള്ളിക്കൂടമായി ആരംഭിച്ചു. | 1917 ൽ ഓത്ത്പള്ളിക്കൂടമായി ആരംഭിച്ചു.[[എ.എം.യു.പി.എസ്. കോട്ട്/ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:07, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
എ.എം.യു.പി.എസ്. കോട്ട് | |
---|---|
വിലാസം | |
തിരൂർ KOTT AMUPS TIRUR , തിരൂർ പി.ഒ. , 676101 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9447875931, 04942429888 |
ഇമെയിൽ | hmkottamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19782 (സമേതം) |
യുഡൈസ് കോഡ് | 32051000607 |
വിക്കിഡാറ്റ | Q64567424 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,തിരൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 11 Daily wages- 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SINDHU K |
പി.ടി.എ. പ്രസിഡണ്ട് | ANWER PARAYIL |
എം.പി.ടി.എ. പ്രസിഡണ്ട് | SUNITHA K |
അവസാനം തിരുത്തിയത് | |
02-03-2024 | 19782 |
കോട്ട് എ എം യു പി എസ് തിരൂർ മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ മുനിസിപ്പാലിററിയിൽ ആണ്.സ്ക്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്ക്കൂൾ തിരൂർ ആണ്.
ചരിത്രം
കോട്ട് എ എം യു പി എസ് തിരൂർ മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ
1917 ൽ ഓത്ത്പള്ളിക്കൂടമായി ആരംഭിച്ചു.എ.എം.യു.പി.എസ്. കോട്ട്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ധാരാളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി,കംപ്യൂട്ടർ ലാബ്,സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്,ഗണിത ലാബ് മുതലായവ ഈ സ്ക്കൂളിനുണ്ട്.ചെറിയ കളിസ്ഥലവുമുണ്ട്.ചുററുമതിലും,കിണറും,ആവശ്യത്തിന് ടാപ്പുകളും ഈ സ്ക്കൂളിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‍ലററ് സൗകര്യവും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെററ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ് ശാസ്ത്രരംഗം ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാരഥികൾ
1 | അബ്ദുൾ ഖാദർ മാസ്ററർ എം | 1917 | |
---|---|---|---|
2 | നന്പ്യാർ മാസ്ററർ | 1985 | |
3 | പി അബ്ദുറഹിമാൻ മാസ്ററർ | 1985 | 2008 |
4 | സിന്ധു ടീച്ചർ കെ | 2008 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഫിറോസ് ബാബു - ഗായകൻ
നാസർ ഡോക്ടർ - സർജൻ നഴ്സിംഗ് ഹോം തിരൂർ
കണ്ടാത്ത് മുഹമ്മദ് അലി - മുൻ മുനിസിപ്പൽ ചെയർമാൻ തിരൂർ
ഡോക്ടർ മുഹമ്മദാലി
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
പരേതനായ മുത്താണിക്കാട്ട് അബ്ദുൾ ഖാദർ മാസ്ററർ ആയിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ മാനേജർ.അദ്ധേഹത്തിന്റെ മരണശേഷം ഭരണഘടന
തയ്യാറാക്കി 5 വർഷത്തേക്ക് മകൻ മുഹമ്മദ് ഇസ്മായിലിനെ മാനേജർ ആയി തെരഞ്ഞെടുത്തു.പിന്നീട് മൂത്ത സഹോദരൻ എം അമീറുദ്ധീൻ മാനേജരായി തെരഞ്ഞെടുക്കപ്പെടുകയും 15 വർഷം ചുമതല വഹിക്കുകയും ചെയ്തു.ഇപ്പോൾ നിലവിൽ എം ബദറുദ്ധീൻ ആണ് മാനേജർ. ഈ മാനേജ്‍മെൻ്റിനു കീഴിൽ
കോട്ട് എ എം യു പി എസ് കൂടാതെ ഒരു ലോവർ പ്രൈമറി സ്ക്കൂൾ കൂടിയുണ്ട്.
വഴികാട്ടി
വിദ്യാലയത്തിൽ എത്തി ചേരുന്നതിനുളള മാർഗം - തിരൂർ ബസ്സ്ററാൻഡിൽ നിന്ന് പുറകിലുളള ചെമ്പ്ര താനാളൂർ റോട്ടിൽ മുക്കാൽ കീ മീ അകലെയായി സ്ഥിതി ചെയ്യുന്നു.
2 റെയിൽവേ സ്ററേഷന്റെ പിറകിലെ റോഡിൽ ഇടത് വലത് തിരിഞ്ഞ് വീണ്ടും വലത് തിരിഞ്ഞാൽ ബസ്‍സ്ററാൻറിൽ എത്താം.{{#multimaps: 10°55'30.2"N, 75°55'29.3"E | zoom=16 }}
അംഗീകാരങൾ
മുൻസാരഥികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19782
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ